Breaking news

Category: UK / EUROPE

Breaking News
കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബിക്ക് യു.കെ യില്‍ ബ്രിട്ടീഷ് റോയൽ എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ (പൈലറ്റ്) ആയി ജോലി ലഭിച്ചു. കൊട്ടയം കല്ലറ മുടക്കോടിയിൽ ജുബി M.C യുടെയും, ഞീഴൂർ ഞാറക്കാട്ടിൽ രാജീയുടെയും മൂത്ത മകനാണ്‌ ജെറിൻ ജുബി. വളരെ അത്യപൂർവ്വമായി മാത്രം ലഭിയുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ…

Breaking News
പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ  വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം…

Breaking News
ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

മെസപ്പെട്ടോമിയയി ൽനിന്നും കൊടുങ്ങല്ലൂരിലേക്ക് ക്രൈസ്തവ വിശ്വാസത്തെ കൈപിടിച്ചുയർത്താൻ കടലുകടന്നെത്തിയ കുടിയേറ്റികുലപതി ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിൻറെഭാഗമായി ക്നായിത്തൊമ്മന്റെ വെങ്കലപ്രതിമ കെന്റില മെഡ്വേയിലെത്തുന്നു. കുടിയേറ്റസംഘത്തിലുണ്ടായിരുന്ന ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുംബ്ങ്ങളുടെപ്രതീകമായി എഴുവത്തിരണ്ടുകിലോതൂക്കമുള്ള വെങ്കലപ്രതിമ, കേരളത്തിനുവെളിയിൽ സ്ഥാപിയ്ക്കപ്പെട്ട ആദ്യത്തെ ക്നായിത്തോമായുടെ പ്രതിമ, ക്നായിത്തൊമമൻ പ്രതിമാ സ്ഥാപനങ്ങൾക്ക് തുടക്കംകുറിക്കുന്നതിന് നിദാനമായ പ്രതിമ ആദ്യമായിട്ടാണ് UKKCA യുടെ…

Breaking News
20മത് UKKCA കൺവൻഷന്റെ സ്വാഗത ഗാനങ്ങൾ ക്ഷണിയ്ക്കുന്നു

20മത് UKKCA കൺവൻഷന്റെ സ്വാഗത ഗാനങ്ങൾ ക്ഷണിയ്ക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA നൂറിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന- UKKCA കൺവൻഷന്റെ പ്രധാനആകർഷണങ്ങളിൽ ഒന്നായ-ക്നാനായയുവജനങ്ങൾ കൺവൻഷൻ വേദി കീഴടക്കുന്ന -പ്രവാസിനാട്ടിലെ ഏറ്റവും വലിയ നടന വിസ്മയമായ UKKCA കൺവൻഷന്റെ സ്വാഗതനൃത്തത്തിന് മിഴിവേകുന്ന രീതിയിലാവണം സ്വാഗത ഗാനം ചിട്ടപ്പെടുത്തേണ്ടത്. തനിമയിൽ പുലരുന്ന ജനത്തിന്റെ ബന്ധുജന മഹാ സംഗമത്തിൻറെ ആനന്ദം…

Breaking News
തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

മാത്യുപുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായസിരകളിൽ കൺവൻഷൻ ലഹരി നിറയുന്ന നാളുകൾക്ക് തുടക്കമായി. UKKCA കൺവൻഷൻ; ഒരു കുടിയേറ്റ ജനതയുടെ വികാരമായി,അഭിമാനമായി, നിർവ്വചിക്കാനാവാത്ത സംഘ ബോധത്തിന്റെ പെരുമയായി,സമാനതകളില്ലാത്ത ബന്ധുജന സംഗമമായി മാറുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പുതന്നെUKയിലെ ക്നാനായക്കാരിൽ ഉടലെടുത്തിരിക്കുന്നത്. കൺവർഷനെന്ന ക്നാനായക്കാരന്റെ മഹാഉത്സവത്തിന്റെ ശോഭ കുറയ്ക്കാൻ ആരെങ്കിലും ശ്രമിയ്ക്കുന്നു എന്ന…

Breaking News
നീണ്ടൂർ മേരി തോമസ് വരാകുടി യുകെയിൽ നിര്യാതയായി

നീണ്ടൂർ മേരി തോമസ് വരാകുടി യുകെയിൽ നിര്യാതയായി

മാഞ്ച്സ്റ്റർ: നീണ്ടൂർ ഇടവക വരാകുടി പരേതനായ ലൂക്കാ തോമസിൻ്റെ ഭാര്യ മേരി തോമസ് (93) യു കെ യിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്,(uk) ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് (usa): മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം,…

Breaking News
യു കെ കെ സി എ ബിസിഎൻ യൂണിറ്റിന് നവ നേതൃത്വം

യു കെ കെ സി എ ബിസിഎൻ യൂണിറ്റിന് നവ നേതൃത്വം

വെയിൽസിന്റെ തലസ്‌ഥാനമായ കാർഡിഫിന്റെ സമീപ പ്രദർശങ്ങളായ , നുപോർട്ട് , ബാരി, ബ്രിഡ്ജേണ്ട്, ബർമാവൂർ എന്നീ സ്ഥലങ്ങളുടെ കൂട്ടായ്മയായ ബിസിഎൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . 26/11/22ൽ നടന്ന ജനറൽബോഡിയിൽ വെച്ചാണ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുത്. കിടങ്ങൂർ കോയിത്തറ കുടുംബാംഗമായ അനിൽ മാത്യു ആണ് യൂണിറ്റിന്റെ…

Breaking News
UKKCA കൺവൻഷൻ July8 ന് 20മത് കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

UKKCA കൺവൻഷൻ July8 ന് 20മത് കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA കിതപ്പറിയാതെ കുതിയ്ക്കുന്ന UKയിലെ ക്നാനായ സംഘടനയുടെ മഹാസംഗമത്തിന് തിരി തെളിയുമ്പോൾ UKയിലെ ക്നാനായമനസ്സുകളിൽ മുളപൊട്ടുന്നത് ആമോദത്തിന്റെയും ആഹ്ളാദത്തിന്റെയും നവമുകുളങ്ങൾ. വേറിട്ട ജനമാണെന്നും വ്യതിരക്തതയുടെ മക്കളാണെന്നും ഞങ്ങളെപ്പോലെയാകാൻ ഞങ്ങൾകുമാത്രമേയാവൂഎന്നും വിളിച്ചു പറഞ്ഞ് ക്നാനായജനം ആകാംക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിയ്ക്കുന്ന വിസ്മയ സുദിനത്തിന്റെ ശംഖൊലി മുഴങ്ങുകയായി.…

Breaking News
ഫ്രീ സ്കോളർഷിപ്പുമായി യുകെ ഗവണ്മെന്റ്

ഫ്രീ സ്കോളർഷിപ്പുമായി യുകെ ഗവണ്മെന്റ്

യുകെയിൽ പ്രീ – രജിസ്റ്റേർഡ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർഥികൾക്ക് അതുല്യമായ അവസരം ഒരുക്കുകയാണ് യുകെ ഗവണ്മെന്റ്. യുകെയിലെ നഴ്സസ് ഷോർട്ടജ് പരിഹരിക്കാൻ വെയിൽസ്‌ ഗവണ്മെന്റ് 3 വർഷത്തെ സൗജന്യമായ വിദ്യാഭ്യാസത്തോടൊപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈപ്പന്റ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്നു .…

Breaking News
യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

ലണ്ടന്‍: ലോകത്തെ പ്രശസ്ത സര്‍വ്വകലാശാലകളായ ഇംപെരിയല്‍ കോളജ് ലണ്ടനും റോയല്‍ കോളജ് ഓഫ് ആര്‍ട്സ് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി ക്നാനായ വിദ്യര്‍ഥിയുടെ പ്രോജക്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണു കുറുമുള്ളുര്‍ ഇടവകാംഗമായ സാവിയോ മാത്യു മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ളോബല്‍…