Breaking news

Category: Latest News

Breaking News
ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി

ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി

ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(17.01.2023) ഉച്ചകഴിഞ്ഞ് 3.30 ന് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ .

Breaking News
കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി

കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി

ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് ” ഇൻസ്പയർ ” യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ…

Breaking News
യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌ യൂണിറ്റിന്റെ 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യു. കെ. കെ .സി. എ പോർട്ടസ്മൗത്ത്‌ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് റോയിമോൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിലാണ് ടിറ്റോ പുന്നൂസാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജിബിൻ മണലേൽ (ട്രഷറർ ),ബിബിൻ…

Breaking News
നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷികഭാഗമായി നാടിന്റെ നന്മയെ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സമൂഹത്തിന്റെ ഒത്തു ചേരൽ കുമരകത്ത് വെച്ച് വികാരി ഫാ.ബീൻസ് ചേത്തലിൽന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.കുമരകത്ത് നിന്നും ആരംഭിച്ച ഹൗസ് ബോട്ട് യാത്ര വിവിധ ഇടവകകൾ സന്ദർശിച്ചും ഏറെ ഭക്തിപരവും ഉല്ലാസപൂർണ്ണവും ആയിരുന്നു.അമ്പതിൽകൂടുതൽ  ജനം ഓളങ്ങൾ എന്ന…

Breaking News
തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ ജോലിയും നൽകുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ക്നാനായ  കത്തോലിക്ക കോൺഗ്രസ്*

തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ ജോലിയും നൽകുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ്*

കോട്ടയം: വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട മാനന്തവാടി പുതുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ തോമസ് (സാലു) പള്ളിപ്പുറത്തിനെ തന്റെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ 10 കിലോമീറ്റർ ദൂരെയുള്ള വനത്തിൽ നിന്നും കടന്നുവന്ന് കടുവ ആക്രമിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ശരീരഭാഗങ്ങളിൽ ആഴമായ മുറിവേൽക്കുകയും ആന്തരികാവയവങ്ങൾ തകരാറിലാകുകയും…

Breaking News
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) നിര്യാതനായി

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) നിര്യാതനായി

മാനന്തവാടി/വെള്ളമുണ്ട: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമ ണത്തിൽ ഗുരുതരമായി പരിക്കേറ്റ പുതുശ്ശേരി പള്ളി ഇടവകാംഗമായ പള്ളിപ്പുറത്ത് തോമസ് (സാലു 50) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇദ്ദേഹത്തെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ വലതു കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം…

Breaking News
സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയം തൊഴില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം…

Breaking News
ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

പുലിയന്നൂർ : പുളിയനാൽ (ആദോപ്പള്ളിൽ )ചാക്കോ എസ്തപ്പാൻ (74)നിര്യാതനായി. ഭാര്യ ഏലിയാമ്മ ചാക്കോ മേമ്മുറി തടത്തിപറമ്പിൽ കുടുംബാഗം. മക്കൾ ജീനാ ഫിലിപ്പ്, ജോഷിബാ ജെയിംസ് (സോഷ്യൽ ജസ്റ്റിസ്‌ ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ), ജിനു ഷിബു (ഇറ്റലി ). മരുമക്കൾ ഫിലിപ്പ് ചിറപ്പുറത്ത് ഇരവിമംഗലം, ബിസ്മി കൂവക്കപടവിൽ…

Breaking News
കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോ​ലി​ക് ന്യു​ൺ​ഷ്യോയുമായ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ മാ​ത്യു വ​യ​ലു​ങ്ക​ൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി…

Breaking News
യു. കെ. കെ .സി. വൈ ൽ  കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. വൈ ൽ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

കോവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽ നവ നേതൃത്വം.കഴിഞ്ഞ ശനിയാഴ്ച കോവെന്റററിയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ വച്ച് നടത്തിയ യു. കെ. കെ .സി. വൈ ൽന്റെ ആനുവൽ ജനറൽ ബോഡിയിൽ വച്ചാണ് 2023 -2025 വർഷത്തേക്കുള്ള…