Breaking news

Category: Latest News

Breaking News
ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ…

Breaking News
കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം: അതിരൂപതയുടെ 4-ാമത് അസംബ്ലി 2023 ജനുവരി 24,25,26 (ചൊവ്വ,ബുധന്‍,വ്യാഴം) തീയതികളില്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്…

Breaking News
യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക്  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു .സിജുമോൻ ഫിലിപ്പ് പഴയപുരയിലാണ് ആണ് യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് യൂണിറ്റിന്റെ പുതിയ…

Breaking News
യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു . യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിലാണ് ടോമി പട്യാലിയിലാണ് ജനറൽ സെക്രട്ടറി…

Breaking News
കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2023 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് ജയേഷ് ഓണശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ജോൺസൻ വട്ടകോട്ടയിൽ ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബിജോ മല്പാങ്കൽ സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും…

Breaking News
ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

  ഷിക്കാഗൊ: ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ  കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു. കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ…

Breaking News
വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രേഷിത ചൈതന്യ മുഖമായ വിശുദ്ധ പത്താം     പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ പുതിയ ഡയറക്ടർ ആയി പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഡോ.  മാത്യു മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജെയിംസ് വടക്കേ കണ്ടങ്കരി വൈസ് ഡയറക്ടറായും,  ചെറിയാൻ വളവുങ്കൽ സെക്രട്ടറി…

Breaking News
തയ്യല്‍ മിത്ര – തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്

തയ്യല്‍ മിത്ര – തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  ഗ്രാമീണ വനിതകള്‍ക്ക് ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലനം ലഭ്യമാക്കി സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന തയ്യല്‍…

Breaking News
കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര : കല്ലുപുരക്കൽ പരേതനായ K. M. തോമസിൻ്റെ മകൻ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. സംസ്കാരം 18- 01 – 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീനാ പടമാട്ടുമ്മേൽ, പാനയികുളം. മക്കൾ : സിൽവസ്റ്റർ…

Breaking News
ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി

ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി

ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(17.01.2023) ഉച്ചകഴിഞ്ഞ് 3.30 ന് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ .