Breaking news

Category: Latest News

Breaking News
Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, Pro Life നോട് അനുബന്ധിച്ച്, മെൽബൺ സെൻറ്…

Breaking News
സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ വനിതകള്‍ക്കായി നടപ്പിലാക്കിയ ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 30 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…

Breaking News
ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുനർനിർമിച്ച വെബ്സൈറ്റ് ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. smkcparish .us എന്ന പേരിൽ അറിയപ്പെടുന്ന വെബ്സൈറ്റിൽ ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകിട്ട് സെ.മേരീസ് പള്ളിയിലെ വിശുദ്ധ…

Breaking News
കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണ സെമിനാർ നടത്തി. കിഡ്നി രോഗം  നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടത്തപ്പെട്ടത്. അമേരിക്കയിലും ഇപ്പോൾ കിഡ്നി…

Breaking News
കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ.ടോമി വെട്ടിക്കാട്ടിൽ

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ.ടോമി വെട്ടിക്കാട്ടിൽ

ചിക്കാഗോ : വള്ളിച്ചിറ കാർത്തിക വീട്ടിൽ സഞ്ചു സി.ആർ കാരുണ്യ സ്പർശം കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ പൊതു ധനസമാഹരത്തിന്റെ ഭാഗമായി ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗം ശ്രീ ടോമി വെട്ടിക്കാട്ടിന്റെ ശ്രെമഫലമായി ചിക്കാഗോയിൽ നിന്നും സമാഹരിച്ച അഞ്ചുലക്ഷം രൂപ യുടെ ചെക്ക് അദ്ദേഹത്തിന്റെ മകൻ ജോസ്മോൻ…

Breaking News
KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകങ്ങാമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നാമെല്ലാം അറിഞ്ഞതാണല്ലോ. ഇതോടെ നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലെഭിച്ച $18500/- ശ്രീ തോമസ്…

Breaking News
നീണ്ടൂർ മേരി തോമസ് വരാകുടി യുകെയിൽ നിര്യാതയായി

നീണ്ടൂർ മേരി തോമസ് വരാകുടി യുകെയിൽ നിര്യാതയായി

മാഞ്ച്സ്റ്റർ: നീണ്ടൂർ ഇടവക വരാകുടി പരേതനായ ലൂക്കാ തോമസിൻ്റെ ഭാര്യ മേരി തോമസ് (93) യു കെ യിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്,(uk) ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് (usa): മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം,…

Breaking News
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ

മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട്…

Breaking News
ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപിക ജെസ്സി എബ്രഹാമിന്  യാത്രയയപ്പ് സമ്മേളനവും ഉഴവൂർ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാളിൽ വർണ്ണാഭമാർന്ന…

Breaking News
മെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

മെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

മെൽബൺ സെൻറ്  മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിൾ പാർക്ക് സെൻറ് ആൻറണിസ് കത്തോലിക്കാ പള്ളി അങ്കണത്തിൽവെച്ച്, ക്നാനായ കർഷകശ്രീ മൽസരാർത്ഥിയായ ശ്രീ. ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത, മൂന്നരയടി നീളമുള്ള ചൊരയ്ക്ക, വാശിയേറിയ ലേലംവിളിക്കൊടുവിൽ,…