പ്രൗഡോജ്വല വനിതാദിനം ഒരുക്കി ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനം ഏറെ വ്യത്യസ്ഥമായി ആഘോഷിച്ചു.ഇടവകയിലെ’ എല്ലാം വനിതകളും അന്നേ ദിവസം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.അമ്മയ്ക്ക് പുഷ്പകീരീടം നിർമ്മിച്ച് കാഴ്ചയായി സമർപ്പിച്ചു.തുടർന്ന് കൃതജ്ഞതാബലി അർപ്പണം നടത്തപ്പെട്ടു.സ്ത്രീയേ എന്തിന് നീ കരയുന്നു എന്ന യേശുവിന്റെ ഉത്ഥാനത്തിന് ശേഷമുള്ള ആദ്യ ചോദ്യം…