Breaking news

Category: Latest News

Breaking News
സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കുമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ലഹരി മുക്ത സമൂഹ നിര്‍മ്മിതിയോടൊപ്പം യുവതലമുറയ്ക്ക് കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത…

Breaking News
മ്രാല തൊട്ടിയില്‍ ജോസഫ് (ഉതുപ്പ് – 83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല തൊട്ടിയില്‍ ജോസഫ് (ഉതുപ്പ് – 83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തൊടുപുഴ: മ്രാല തൊട്ടിയിൽ ജോസഫ് (ഉതുപ്പ്-83) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 4 മണിക് മ്രാല സെന്റ് പീറ്റേഴ് & പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ വെളിയന്നൂര്‍ തൈപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു. സൈമൺ, പയസ്, ഫിലിപ്പ്, ആശ, കുര്യൻ, മോളമ്മ, ജോർജ്,…

Breaking News
നീറിക്കാട് പുത്തൻപുരയ്ക്കൽ പി.സി. എസ്തപ്പാൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് പുത്തൻപുരയ്ക്കൽ പി.സി. എസ്തപ്പാൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട്: സി.ആർ.പി.എഫ്. റിട്ട. ഉദ്യോഗസ്ഥൻ പുത്തൻപുരയ്ക്കൽ പി.സി. എസ്തപ്പാൻ (കുട്ടപ്പന്‍-76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26.03.2023 ഞായറാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. കുറുമു ള്ളൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: നീണ്ടൂർ വയലിപറമ്പിൽ മോളി. മക്കൾ: സോണിയ സ്റ്റീഫൻ…

Breaking News
ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

മെസപ്പെട്ടോമിയയി ൽനിന്നും കൊടുങ്ങല്ലൂരിലേക്ക് ക്രൈസ്തവ വിശ്വാസത്തെ കൈപിടിച്ചുയർത്താൻ കടലുകടന്നെത്തിയ കുടിയേറ്റികുലപതി ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിൻറെഭാഗമായി ക്നായിത്തൊമ്മന്റെ വെങ്കലപ്രതിമ കെന്റില മെഡ്വേയിലെത്തുന്നു. കുടിയേറ്റസംഘത്തിലുണ്ടായിരുന്ന ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുംബ്ങ്ങളുടെപ്രതീകമായി എഴുവത്തിരണ്ടുകിലോതൂക്കമുള്ള വെങ്കലപ്രതിമ, കേരളത്തിനുവെളിയിൽ സ്ഥാപിയ്ക്കപ്പെട്ട ആദ്യത്തെ ക്നായിത്തോമായുടെ പ്രതിമ, ക്നായിത്തൊമമൻ പ്രതിമാ സ്ഥാപനങ്ങൾക്ക് തുടക്കംകുറിക്കുന്നതിന് നിദാനമായ പ്രതിമ ആദ്യമായിട്ടാണ് UKKCA യുടെ…

Breaking News
എസ്.എച്ച്. മൗണ്ട് പുല്ലാനപ്പള്ളി തോമസ് റ്റി.പി (ടോമി – 53) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

എസ്.എച്ച്. മൗണ്ട് പുല്ലാനപ്പള്ളി തോമസ് റ്റി.പി (ടോമി – 53) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം: എസ്.എച്ച്. മൗണ്ട് പുല്ലാനപ്പള്ളി തോമസ് റ്റി.പി (ടോമി – 53) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.03.2023 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് എസ്.എച്ച്. മൗണ്ട് തിരുഹൃദയകുന്ന് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ സ്റ്റെല്ല തോമസ് പുറമഠത്തിൽ കുടുംബാഗം. മക്കൾ: ജെറിൻ, മെറിൻ, ഐറിൻ. LIVE…

Breaking News
ജലദിനാചരണം സംഘടിപ്പിച്ചു

ജലദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :  മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ…

Breaking News
ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

Breaking News
കുരിശിന്റെ വഴിയേ ക്നാനായ യുവത ഏപ്രിൽ ഒന്നിന് മെൽബണിൽ

കുരിശിന്റെ വഴിയേ ക്നാനായ യുവത ഏപ്രിൽ ഒന്നിന് മെൽബണിൽ

ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി – യുവാക്കളെ, ക്രൈസ്തവ വിശ്വാസത്തിലും, ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ, മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, മെൽബണിലെ ക്നാനായ യുവജനങ്ങൾക്കായി, ഒരു Lenten Pilgrimage, “കുരിശിന്റെ…

Breaking News
ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

സിഡ്നി ക്നാനായ അസോസിയേഷൻറെ ആതിഥേയത്വത്തിൽ ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതി, ഓഷ്യാനയിലെ ക്നാനായ സമൂഹത്തിൻറെ മുഖമുദ്രയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് ഓഷ്യാന (കെ സി സി ഒ ) 2023-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും പ്രതിമ അനാച്ഛാദനവും നിർവഹിച്ചു . സിഡ്നിയിലെ ഹുൻറ്സ്…

Breaking News
പാലത്തുരുത്ത് ഏലുർ മേരിക്കുട്ടി ചാക്കോ നിര്യാതയായി

പാലത്തുരുത്ത് ഏലുർ മേരിക്കുട്ടി ചാക്കോ നിര്യാതയായി

പാലത്തുരുത്ത് ഇടവക ഏലുർ പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (80) നിര്യാതയായി. പരേത ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഐജി  ജയിംസ്, ജോസി ജയിംസ്, മാത്യു ജയിംസ്(uk), നിനാ ജോർജ്(uk), മിനി ജയിംസ്, തോമസ് ജയിംസ്  മരുമക്കൾ : പൗളി ഐജി(uk), ജിഷാ ജോസി, ബിന്ദു മാത്യു(uk),…