Breaking news

Category: Latest News

  Breaking News
  സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു

  സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു

  സഖറിയാ പുത്തെൻകളം ഒക്ടോബര് 22 വെള്ളിയാഴ്ച മുതൽ 31 ഞായർ വരെയാണ് തിരുനാൾ മഹാമഹം നടത്തപ്പെടുക .ഒക്ടോബര് 22 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 നു ജപമാല , ലദീഞ് ,വിശുദ്ധ കുർബാന , ആരാധനാ , നൊവേന എന്നിവ ബാൽകിങ്‌ടോൺ കാത്തോലിക് ദേവാലയത്തിൽ…

  Breaking News
  സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് (SKCA) നവ നേതൃത്വം

  സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് (SKCA) നവ നേതൃത്വം

  സിഡ്നി: കുടിയേറ്റത്തിന്റെ മക്കളായ ക്നാനായക്കാരെ, തനിമയിലും, ഒരുമയിലും, നിലനിര്ത്തുന്നതിന് വേണ്ടി സിഡ്നിയിൽ​ ആരംഭിച്ച സമുദായിക സംഘടനയായ സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷൻ (SKCA),ആഗോള സാമൂഹിക വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച കോവിഡ്-​ 19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും 2021-23 കാലയളവിലേയ്ക്ക് സംഘടനയെ നയിക്കേണ്ട അമരക്കാരെ ജനാധിപത്യപരമായി തിരഞ്ഞെടുത്തു.ഭാരവാഹികളുടെ…

  Breaking News
  കെ.എസ്.എസ്.എസ് വയോജനദിനാഘോഷം<br>സംഘടിപ്പിച്ചു

  കെ.എസ്.എസ്.എസ് വയോജനദിനാഘോഷം
  സംഘടിപ്പിച്ചു

  കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും നിധികുംഭങ്ങളാണെന്ന് അദ്ദേഹം…

  Breaking News
  ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം നാളെ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ , ക്നാനായ പത്രത്തിൽ തത്സമയം

  ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം നാളെ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ , ക്നാനായ പത്രത്തിൽ തത്സമയം

  മാത്യു ജേക്കബ് പുളിക്കതൊട്ടിൽ പി ആർ ഓ യു കെ കെ സി എ ആർത്തിരമ്പുന്ന തിരമാലകെളയും വീശിയടിക്കുന്ന കടൽ കാറ്റിനെയും കൂസാതെ 72 കുടുംബങ്ങളെ കൊടുങ്ങല്ലൂരിൽ എത്തിച്ച ക്നായി തോമായുടെ 72 കിലോ തൂക്കമുള്ള പ്രതിമസ്ഥാപനം ഒക്ടോബർ രണ്ടിന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ച് വെച്ച് നടക്കുന്നു.…

  Latest News
  ഇരവിമംഗലം പ്രാലടിയിൽ തോമസ് പി ജെ നിര്യാതനായി

  ഇരവിമംഗലം പ്രാലടിയിൽ തോമസ് പി ജെ നിര്യാതനായി

  ഇരവിമംഗലം പ്രാലടിയിൽ തോമസ് പി ജെ നിര്യാതനായി സംസ്ക്കാരം നാളെ (02-10-2021) ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പരേതയായ അച്ചാമ്മ . മക്കൾ : ചിന്നമ്മ, ജോസ് , സാബു. മരുമക്കൾ: ചാക്കോ മറ്റത്തികുന്നേൽ പുന്നത്തുറ ,എലിസബത്ത്…

  Breaking News
  ഇരവിമംഗലം വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

  ഇരവിമംഗലം വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

  ഇരവിമംഗലം: വെങ്ങാലിൽ ജോൺ മാത്യു (60) നിര്യാതനായി. സംസ്ക്കാരം നാളെ (01/10/2021) ഉച്ചകഴിഞ്ഞു 3 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ലൈല പുന്നത്തുറ പാടക്കുന്നേൽ കുടുംബാംഗം. മക്കൾ: ഒലിവിയ, മരിയ. മരുമകൻ: ടിസ്സൺ എലന്തനത്തു രാജാക്കാട്. LIVE LINK:

  Breaking News
  പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

  പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു കോട്ടയം:  പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…

  Breaking News
  മേമ്മുറി തറപ്പേല്‍ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. LIVE FUNERAL TELECASTING

  മേമ്മുറി തറപ്പേല്‍ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. LIVE FUNERAL TELECASTING

  മേമ്മുറി: തറപ്പേല്‍ കുര്യന്റെ ഭാര്യ എല്‍സമ്മ കുര്യന്‍ (70) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ചാമക്കാല വലിയവീട്ടില്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത ജോജോ, സുജിത് കുര്യന്‍, സൗമ്യ ജോജി. മരുമക്കള്‍: ജോജോ പൂഴിക്കനടക്കല്‍ (മടമ്പം), സൈജി പെരുംപുഴയില്‍ (ചാമക്കാല), ജോജി കൊച്ചുപറമ്പില്‍ (ഇരവിമംഗലം).…

  Breaking News
  കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

  കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

  കല്ലറ: കണിയാംപറമ്പിൽ ജോസിന്റെ ഭാര്യ ഷേർളി ജോസ് (61) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പഴയപള്ളി). പരേത കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കൾ: ഷിജോമോന്‍ ജോസ് (ഓസ്ട്രേലിയ), സിമ്മിമോള്‍ അനീഷ് (ഓസ്ട്രേലിയ).…

  Breaking News
  കോവിഡ് പ്രതിരോധം – ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കി കെ.എസ്.എസ്.എസ്

  കോവിഡ് പ്രതിരോധം – ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കി കെ.എസ്.എസ്.എസ്

  കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. നാഷണല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ചുകൊണ്ട് കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് കോവിഡ്…