Breaking news

Category: Latest News

Breaking News
സാൻഹൊസെയിൽ കുട്ടികൾക്കായി  വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു .

സാൻഹൊസെയിൽ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു .

സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കിഡ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഡോ. സിമിലി പടിഞ്ഞാത്തും ജസ്നി മേനാംകുന്നേലും നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ക്ളാസുകള്‍…

Breaking News
പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. സംസ്കാരം 18.11.2023 ശനിയാഴ്ച 2.30 pm ന് പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി,…

Breaking News
UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്: യു കെ യിൽ BAME (ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റീസ് എത്നിക്ക്) സോഷ്യൽ വർക്കേഴ്സ് അഭിമുഖീകരിക്കുന്ന അവസരങ്ങളും വെല്ലുവിളികളും’ ചർച്ച ചെയ്യും.UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പരിശീലനം (National Workshop…

Breaking News
ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. സംസ്കാരം 15.11.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കുര്യന്‍ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. Children: Stanly Thaiparambil and Mini Kooplikatu(Kannankara) –…

Breaking News
പരുത്തുംപാറ പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ: പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. സംസ്കാരം 15.11.2023 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മള്ളൂശ്ശേരി ഇടയാഞ്ഞിലിയില്‍ അമ്മിണിക്കുട്ടി. മക്കള്‍: മേഴ്സി, ബാബു, കൊച്ചുമോന്‍. മരുമക്കള്‍: രാജു ഓണശേരിയില്‍ (മാന്നാനം), ഷൈലമ്മ…

Breaking News
കുന്നംകരി (വെളിയനാട്) കൊരത്തറ വീട്ടിൽ ചാച്ചി പുന്നൂസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുന്നംകരി (വെളിയനാട്) കൊരത്തറ വീട്ടിൽ ചാച്ചി പുന്നൂസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുന്നംകരി (വെളിയനാട്): കൊരത്തറ വീട്ടിൽ പരേതനായ റിട്ട. എക്സർവീസ് മാൻ പുന്നൂസ് ഭാര്യ ചാച്ചി പുന്നൂസ് (78) നിര്യാതയായി. സംസ്കാരo 17.11.2023 വെള്ളിയാഴ്ച 2 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ബാബു (റിട്ട. എക്സർവീസ് മാൻ, ഹോംഗാർഡ്…

Breaking News
മേമ്മുറി എടാട്ടുകാലായില്‍ മറിയക്കുട്ടി ചാക്കോ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി എടാട്ടുകാലായില്‍ മറിയക്കുട്ടി ചാക്കോ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി എടാട്ടുകാലായില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (88) നിര്യാതയായി. സംസ്കാരം 15.11.2023 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ചെറുപുഷ്പ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, മേരി, ആന്‍സി, സലി, സജി. മരുമക്കള്‍: ഡേവിഡ്…

Breaking News
ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി  സ്മിതാ തോട്ടം

ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി സ്മിതാ തോട്ടം

സ്വന്തം ലേഖകൻ ഇന്ന് വൈകുന്നേരം ബക്കിങ്ഹാം പാലസിൽ വച്ച് ബ്രിട്ടീഷ് രാജാവ് ഇൻറർനാഷണൽ നേഴ്സസിന് വേണ്ടി ആദ്യമായി നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു ബ്രിട്ടനിലെ നേഴ്സുമാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് യു കെ കെ സി എ ബർമിംഗ്ഹാം യുണിറ്റ് മെമ്പറായ സ്മിത തോട്ടം . നേഴ്സിങ് രംഗത്തുള്ള…

Breaking News
കുട്ടിവിശുദ്ധരുടെ സ്വർഗ്ഗീയപ്രഭയിൽ ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക

കുട്ടിവിശുദ്ധരുടെ സ്വർഗ്ഗീയപ്രഭയിൽ ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക

ഷിക്കാഗോ: നവംബർ 12 ഞായറാഴ്ച  ഏവരിലും സ്വർഗ്ഗീയനുഭൂതി നിറച്ച് സകല വിശുദ്ധരുടെയും തിരുനാൾ നവ്യാനുഭവമാക്കി ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക. സ്വർഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുകയും അവരുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സകലവിശുദ്ധരുടെയും തിരുനാൾ കുട്ടി വിശുദ്ധരുടെ മഹനിയം സാന്നിധ്യം കൊണ്ട് വ്യത്യസ്ഥമായി. വി.കുർബാനയ്ക്ക്…