Breaking news

Category: Latest News

Breaking News
പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

ഷിൻസൺ മാത്യു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു.ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന്…

Breaking News
ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും  സ്വാശ്രയ സംഘ മഹോത്സവത്തോടും  അനുബന്ധിച്ച് പുറത്തിറക്കിയ  സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ സൂം സ്‌കൂട്ടര്‍് കൂപ്പണ്‍ നമ്പര്‍ 105442  ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം കൂപ്പണ്‍…

Breaking News
കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

കോട്ടയം: ഫാ.സിറിയക്ക് പെരിങ്ങേലില്‍ നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരുകയും ചെയ്തിരുന്ന ഫാ. സിറിയക് പെരിങ്ങേലില്‍ നിര്യാതനായി. 1935 ഡിസംബര്‍ 10 ന് മാങ്കിടപ്പള്ളി സെന്റ് തോമസ് ഇടവക പെരിങ്ങേലില്‍ കുര്യാള – നൈത്തി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലുവ സെന്റ് ജോസഫ്‌സ്…

Breaking News
ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി

ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി

സന്തോഷ് മേക്കര ലണ്ടൻ സേക്രഡ് ഹാർട്ട് ഇടവകാംഗമായ ശ്രീ ജോജി തോമസ് വണ്ടമ്മാക്കിൽ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാതോലിക്സ് ഇൻ കാനഡയുടെ പുതിയ ചെയർമാനായി ചാപ്ലയിൻ ഫാദർ പത്രോസ് ചമ്പക്കരയാൽ നിയമിതനായി . ഇരുപത്തിയേഴു വർഷത്തോളമായി കാനഡയിൽ താമസമാക്കിയിരിക്കുന്ന ശ്രീ ജോജി , ലണ്ടൻ സെൻറ് മേരീസ്…

Breaking News
UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മനുഷ്യരക്ഷയ്ക്കായി ദൈവസുതൽ പുൽക്കൂട്ടിൽ പിറന്ന പുണ്യദിനത്തിന്റെ സന്തോഷം ഹൃദയങ്ങളിൽ നിറയ്ക്കാൻ മാലാഘവൃന്ദത്തോടൊപ്പം ചേർന്ന് ഗാനങ്ങളാലപിയ്ക്കാൻ UKKCA യൂണിറ്റുകൾ ഒത്തുചേരുന്ന കരോൾ ഗാനമത്സരം ഡിസംബർ 9 ന് നടക്കുകയാണ്.സഹോദര സ്നേഹത്തിന്റെ നക്ഷത്രങ്ങൾ കൊണ്ട് ഹൃദയങ്ങൾ ദീപ്തമാക്കി, കാരുണ്യവും പരസ്നേഹവും കൊണ്ട് മാനസങ്ങളിൽ പുൽക്കൂടുകൾ…

Breaking News
കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കള്‍ പ്രവാസിയാകേണ്ടി വരുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും തുറന്നുപറയുന്ന ഹ്രസ്വചിത്രം ഹെവന്‍ റിലീസ് ചെയ്തു. ഏളൂര്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം അവാര്‍ഡ്, ഇന്ത്യന്‍…

Breaking News
സമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ

സമുദായ അംഗങ്ങൾക്ക് ഉണർവേകി ബംഗളൂർ ക്നാനായ കൂട്ടായ്മ

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” നവംബർ 25 ന് രാവിലെ ഒൻപതു മണിക്ക് പ്രസിഡന്റ് ശ്രീ.റോബി കിഴക്കേപറമ്പിൽ പതാക ഉയർത്തി ആരംഭം കുറിച്ചു. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ക്നാനായക്കാർ കുടുംബസമേതം പങ്കെടുത്ത് ഈ കുടുംബ സംഗമം ഏറെ വിജയകരമായി നടത്തി.…

Breaking News
ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) ഗ്രൂപ്പ് ക്യാപ്റ്റൻ ശ്രീ.സിറിയക് വാളാച്ചേരിലിന്റ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കേണൽ സി.എം. ബേബി ചൂരവേലികുടിലിൽ , വൈസ്പ്രസിഡന്റ് ജാസ്മിൻ ഷൈജു ഇടമന, സെക്രട്ടറി ജോൺ തോമസ് ഈന്തനാംകുഴിയിൽ, ജോയിൻസെക്രട്ടറി ജെയ്‌മോൻ മാത്യു മുളകനാൽ, ട്രഷറർ സിറിയക്…

Breaking News
യുവജനകരുത്തിൽ തരംഗമായി ” ഫ്രഡ്സ് ഗീവിംങ്ങ് “

യുവജനകരുത്തിൽ തരംഗമായി ” ഫ്രഡ്സ് ഗീവിംങ്ങ് “

ചിക്കാഗോ ക്നാനായ യുവജനങ്ങളെയും യുവദമ്പതികളെയും ഉൾപ്പെടുത്തി തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫ്രഡ്സ് ഗീവിംങ്ങ് സംഗമം യുവജനപങ്കാളിത്തംകൊണ്ട് ഏരെ ശ്രദ്ധേയമായി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ യുവജനങ്ങൾക്ക് പ്രത്യേക അനുഭവമായിമാറി.വി.കുർബ്ബാനയ്ക്ക് ശേഷം ചിക്കാഗോയിൽ പുതിയതായിൽ സ്വന്തമാക്കുന്ന ഫൊറോനദൈവാലയം സന്ദർശിക്കുകയും തുടർന്ന് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന…

Breaking News
സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് തുടക്കമായി

സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് തുടക്കമായി

ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ കൂടാരയോഗതല ക്രിസ്തുമസ്സ് കരോൾ”സ്നേഹദൂത്” ന് തുടക്കമായി.ഇടവകയിലെ കൂടാരയോഗ കോർഡിനേറ്റർ മാരുടെ ഉണ്ണിയേശുവിന്റെ രൂപം വഹിച്ച് കൊണ്ട് ഉള്ള പ്രദക്ഷിണവും തുടർന്ന് വി.കുർബ്ബാനയും നടത്തപ്പെട്ടു.”സ്നേഹദുത്”കരോളിനായുള്ള രൂപം വികാരി ഫാ.തോമസ് മുളവനാൽ വെഞ്ചരിച്ച് കോർഡിനേറ്റർ മാർക്ക് നൽകി.ഇടവകയിലെ ആറ് കൂടാരയോഗത്തിലും തുടർന്നുളള ദിവസങ്ങളിൽ…