വെളിയന്നൂര്‍ പുളിക്കല്‍ പി.ജെ. കുരുവിള (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
വെളിയന്നൂര്‍ പുളിക്കല്‍ പാപ്പുട്ടി അന്നമ്മ ദമ്പതികളുടെ ഇളയ മകന് പി.ജെ. കുരുവിള (73 വയസ്സ്) നിര്യാതനായി. മൃതസംസ്ക്കാരം 22.08.2024 വ്യാഴാഴ്ച മൂന്ന് മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വെളിയന്നൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടുന്നതാണ്. ഭാര്യ: ലീലാമ്മ കുരുവിള രണ്ടാറ്റിന്‍കര നീരോരിക്കല് കുടുംബാംഗമാണ്. മക്കള്‍: ജോയല്‍ കുരുവിള,…