Breaking news

Category: Latest News

Breaking News
11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ UKKCA PRO) ചിട്ടയായ പരിശീലനത്തിലൂടെ 11 Plus പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൻ്റെ എളുപ്പവഴികൾ വിശദീകരിക്കുവാൻ UKKCA Web സെമിനാർ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കുട്ടികളെ എങ്ങനെ പരിശീലിപ്പിയ്ക്കണം എന്ന് ആദ്യമറിയേണ്ടത് മാതാപിതാക്കളാണ്. അതുകൊണ്ടാണ് 2021, 2022 വർഷങ്ങളിൽ സെക്കണ്ടറി സ്കൂൾ പ്രവേശനം നേടാനാഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു…

Breaking News
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച “വനമഹോത്സവം”  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ…

Breaking News
ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ  ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ  ..!

ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ ..!

പ്രവാസി മലയാളികളുടെ ചരിത്രത്തിൽ പ്രത്യേകിച്ച്  UK മലയാളികളുടെ ചരിത്രത്തിൽ ടെക്നോളോജിയുടെയും യുവജന കരുത്തിന്റെയും  മാതൃകകൾ  നൽകി കൊണ്ട് UKKCYL.ലോക ജനത മുഴുവനും കോവിഡ്  ഭീഷണിയിൽ തുടരുമ്പോഴും  അവർക്കു ആശ്വാസവും ആവേശവുമായി UKKCYL …!  കോവി ട്  വിരസതകൾ  അകറ്റി ഓൺലൈനായി പുതിയ ടെക്നോളോജികൾ  സംയോജിപ്പിച്ചുകൊണ്ടു റിയൽ യൂത്ത്‌ ഫെസ്റ്റിവൽ …

Breaking News
ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ശനിയാഴ്ച : ഒരു വർഷം വിവിധ കർമ്മ പരുപാടികളാൽ വ്യത്യസ്ഥമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷം 18ാം തീയതി ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാ ബലിയോടെ സമാപിക്കുന്നു. ഇടവകയിലെ എല്ലാം പ്രായ…

Breaking News
പുന്നത്തുറ പാലകന്‍ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

പുന്നത്തുറ പാലകന്‍ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

പുന്നത്തുറ പാലകന്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 13.07.2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങുരുള്ള മകള്‍ ആനിയമ്മയുടെ വസതിയില്‍ ആരംഭിച്ചു പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക പള്ളിയില്‍ (പുന്നത്തുറ പഴയപള്ളി). മക്കള്‍: മറിയക്കുട്ടി, ബീന, ആനിയമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ചെറിയാന്‍…

Breaking News
ഏറ്റുമാനൂര്‍ മാടുകുത്തിയേല്‍ മഞ്ജു( 45) നിര്യാതയായി

ഏറ്റുമാനൂര്‍ മാടുകുത്തിയേല്‍ മഞ്ജു( 45) നിര്യാതയായി

ഏറ്റുമാനൂര്‍: മാടുകുത്തിയേല്‍ സോണിയുടെ ഭാര്യ മഞ്ജു( 45) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് സെന്‍റ് ജോസഫ് പള്ളിയില്‍

Breaking News
മെഗാ ക്വിസ് മത്സരവും ആകർഷകമായ സമ്മാനങ്ങളുമൊരുക്കി UKKCA.

മെഗാ ക്വിസ് മത്സരവും ആകർഷകമായ സമ്മാനങ്ങളുമൊരുക്കി UKKCA.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA) ദേശ, ഭാഷ, കാലാവസ്ഥ വ്യത്യാസമില്ലാതെ സാമൂഹ്യ ജീവിത വ്യവസ്ഥിതിയുടെ താളം തെറ്റിച്ചവനാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക വിപത്ത്. പരിചയിച്ചിട്ടില്ലാത്ത ജീവിത ചര്യകളിലേക്ക് മാനവരാശിയെ കൂട്ടിക്കൊണ്ട് പോയ കുഞ്ഞൻ വൈറസ്. അതിജീവനത്തിന് അനിവാര്യമായ മാറ്റങ്ങളോട് പൊരുത്തപ്പെട്ടേ മതിയാവൂ എന്ന യാഥാർത്ഥ്യമുൾക്കൊള്ളുമ്പോൾ…

Breaking News
പിഞ്ചു കുഞ്ഞ് വെള്ളത്തില്‍ വീണു മരിച്ചു

പിഞ്ചു കുഞ്ഞ് വെള്ളത്തില്‍ വീണു മരിച്ചു

കൈപ്പുഴ : കളമ്പുകാട്ട് ഷിബുവിന്‍്റെ മകന്‍ ഡാനി (4 ) വീടിനു സമീപം വെള്ളത്തില്‍ വീണു മരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മാതാവ്: അനീഷ. സഹോദരങ്ങള്‍: ഡിയോന്‍, ഡെല്‍വിന്

Breaking News
കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

,കല്ലറ:തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പെരുന്തുരുത്തിലുള്ള മണിയംതുരുത്ത് തോട്ടില്‍ കൊല്ലംകടവ് ഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു ആല്‍ബിന്‍. കൂട്ടുകാരുമൊത്ത്  തോട്ടില്‍ നീന്തുന്നതിനിടയില്‍ ആല്‍ബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഇത് കണ്ട്…

Breaking News
ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍…