കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ പരേതനായ എ.ജെ ജോസഫിന്റെ ഭാര്യ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. സംസ്കാരം 30.06.2024 ഞായറാഴ്ച 3 പിഎം നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂര്‍ ആദളാത്ത് കുടുംബാംഗമാണ്. മക്കള്‍: ബിനോയി…