Breaking news

Category: Latest News

Breaking News
വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83, ഇരവിമംഗലം പനംങ്കാലായിൽ (ഇടംപാടം) പരേതനായ ചാക്കോയുടെ ഭാര്യ ) നിര്യാതയായി സംസ്ക്കാരം ഇന്ന് (11/10/2020) ഉച്ചകഴിഞ്ഞു 2 മണിക്ക് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ . മകൾ: റെജി, മരുമകൻ: റോയി. സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ…

Breaking News
കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര: കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 11.10.2020 ഞായറാഴ്ച 11.00 am ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: മോളി അബ്രാഹം. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ…

Breaking News
ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

Sibi Moolayil പാച്ചിറ ഇടവകാംഗവും ഒമാനിൽ എൽ ജി എയർ കണ്ടിഷൻ വിഭാഗത്തിന്റെ സർവീസ് മാനേജരുമായ പാഴുപറമ്പിൽ ബിജു ജോസഫിനാണ് എൽ ജി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മൊത്തമായി നടത്തിയ ഇ സർവീസ് ഒളിംപ്യഡിൽ മാസ്റ്റർ പദവി ലഭിച്ചത്.പാച്ചിറ ക്നാനായ കത്തോലിക്കാ ഇടവാഗംഗമായ ബിജു കഴിഞ്ഞ 18 വര്‍ഷമായി…

Breaking News
റെജി  തോമസിന്  ദേശ പെരുമ  പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം വിദ്യഭ്യാസ, സാംസ്‌കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ഥ സേവനങ്ങളുടെയും ലോക്‌ഡോൺ കാലത്തെ ആവിഷ്‌കാരങ്ങളുടെയും അംഗീകാരം ആയി വായന പൂർണ്ണിമ ഏർപ്പെടുത്തിയ ദേശ പെരുമ പുരസ്‌കാരത്തിനു റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ, ഹയർ സെക്കന്ററി അദ്ധ്യാപകൻ ഒ. എൽ എൽ.…

Breaking News
സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 180 കുടുംബങ്ങള്‍ക്ക് ഹൈടെക് കോഴിവളര്‍ത്തല്‍…

Breaking News
ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്‌നാനായ സ്റ്റാര്‍സ്‌ പതിനൊന്നാം ബാച്ചിലെ പാഴുത്തുരുത്ത്‌ ഇടവകാംഗമായ കുന്നശ്ശേരില്‍ എഡ്രിന്‍ ജോസഫ്‌ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കിടങ്ങൂര്‍ ഇടവകയിലെ മുണ്ടയ്‌ക്കല്‍ ഫെബിന്‍ ചാക്കോ രണ്ടാംസ്ഥാനം…

Breaking News
ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…

ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ രണ്ടാം ഘട്ടം കോറോണയുടെ വ്യാപനത്തിൽ വ്യാകുലരായിരിക്കുന്ന മലയാളികളാണ് കൂടുതലും. ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ ചിന്തകൾ രോഗത്തെക്കുറിച്ച് ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കൂടുതൽ ആശങ്കകൾ വളർത്താതെ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന മലയാളികളും യുകെയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിശേഷമാണ് ‘ക്‌നാനായ…

Breaking News
കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം 4-10-2020ഞായറാഴ്ച വൈകിട്ട് 6.30 ന് സംഘടിപ്പിച്ചു. ഫോറോനാ പ്രസിഡന്റ്‌ ശ്രീ ജോണി തോട്ടുങ്കലിന്റെഅധ്യക്ഷതയിൽ കൂടിയ സംഗമം അതിരൂപത കെ സി സി പ്രസിഡന്റ്‌ ശ്രീ തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു. അതിരൂപത ചപ്ലയിൻ വെരി :റവ ഫാ മൈക്കിൾ…

Breaking News
കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

ഉഴവൂർ CFLTC ( കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ) യിൽ നിന്നും ഉയർന്ന ഒരു പരാതി TV സൗകര്യം പോലുമില്ല… കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സമയം പോകാൻ ഒരു TV. എങ്കിലും കാണാനുള്ള സൗകര്യമൊരുക്കിയെങ്കിൽ നന്നായിരുന്നു എന്നാണ്,ഇതിനേ തുടർന്ന് ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് കോവിഡ് പ്രവർത്തനങ്ങൾക്കായി…

Breaking News
ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയും അതിന്റെ നാലിരട്ടിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സെന്റ് മേരീസ് ഇരവിമംഗലം.

ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയും അതിന്റെ നാലിരട്ടിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സെന്റ് മേരീസ് ഇരവിമംഗലം.

കോട്ടയം: ‘ഇംഗ്ളണ്ടിലെ അച്ചായന്മാർ’ എന്ന facebook ഗ്രൂപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ വടംവലി മത്സരത്തിൽ ലോകത്തിലെ തന്നെ വമ്പന്മാരായ പല ടീമുകളേയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഇരവിമംഗലം, കക്കത്തുമല വടംവലി ടീം തങ്ങൾക്കു സമ്മാനമായി ലഭിച്ച 40000 രൂപയോടൊപ്പം ടീമംഗങ്ങളും നാട്ടുകാരും സമാഹരിച്ച തുകയും…