Breaking news

Category: Latest News

Breaking News
മാഞ്ഞൂര്‍ ചെറ്റയില്‍ ഫിലിപ്പ് സി.ടി. (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ ചെറ്റയില്‍ ഫിലിപ്പ് സി.ടി. (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ ചെറ്റയില്‍ ഫിലിപ്പ് സി.ടി. (66) നിര്യാതനായി. സംസ്കാരം 14.07.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഏലിയാമ്മ ഫിലിപ്പ് മഞ്ഞൂര്‍ മണിമല കുടുംബാംഗമാണ്.മക്കള്‍: അനു ഫിലിപ്പ് (New Zealand), ടീന ഫിലിപ്പ് (Bank of…

Breaking News
ബംഗളൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷൻ സ്കൂൾ കിറ്റ് വിതരണം ചെയ്തു.

ബംഗളൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷൻ സ്കൂൾ കിറ്റ് വിതരണം ചെയ്തു.

ബാംഗ്ലൂർ : ബംഗളൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷനും (BKCA), ടി.സി പാളയ ഡോൺബോസ്‌കോ കോളേജും സംയുക്‌തമായി സഹകരിച്ച് “നിർധനരായ കുട്ടികളെ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്‌കൂളിലേക്ക് അയക്കുക” എന്ന പദ്ധതിയിലൂടെ 1300 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . സ്കൂൾ ബാഗ് ,നോട്ട് ബുക്ക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്…

Breaking News
പറമ്പഞ്ചേരി (പുളിന്താനം) മംഗലംകണ്ടത്തില്‍ ലിസ്സി സ്റ്റീഫന്‍ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പറമ്പഞ്ചേരി (പുളിന്താനം) മംഗലംകണ്ടത്തില്‍ ലിസ്സി സ്റ്റീഫന്‍ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പറമ്പഞ്ചേരി (പുളിന്താനം) മംഗലംകണ്ടത്തില്‍ ലിസ്സി സ്റ്റീഫന്‍ (61) നിര്യാതനായി. സംസ്കാരം 15.07.2024 തിങ്കളാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പറമ്പഞ്ചേരി സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടുo സമുദായത്തോടുo ചേർത്തുനിർത്തി മുന്നോട്ടു നയിക്കുവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ ഏട്ടാം വാർഷികം 2024ജൂലൈ 10 ന് ബ്രസൽസ്സിലെ ക്ലാരറ്റ് ഓഡിറ്റോറിയത്തിൽവച്ച് അഘോഷപൂർവ്വം നടത്തപ്പെട്ടു. മാർ.ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.…

Breaking News
കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. സംസ്കാരം 14.07.2024 ഞായറാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ട് സെന്റ് ജോർജ്ജ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കുമരകം ചാലിങ്കൽ കുടുംബാംഗമാണ്. മക്കൾ: മേരി ജോൺ (റിട്ട. അധ്യാപിക), ആനി…

Breaking News
വടം റെഡി, വലിയെടാ വലി…വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായി സംഘടി പ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരങ്ങൾ ജൂലൈ 13 ന്

വടം റെഡി, വലിയെടാ വലി…വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായി സംഘടി പ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരങ്ങൾ ജൂലൈ 13 ന്

വൂസ്റ്റർ: ഓൾ യുകെ വടംവലി മത്സരത്തിന് വൂസ്റ്റർ വേദിയാകുന്നു.നണറിവുഡ് സ്പോർട്സ് സെന്ററിൽ ജൂലൈ 13 നാണ് മത്സരം. പുരുഷ-വനിത ടീമുകളാണ് മത്സരത്തിന് എത്തുക. വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായാണ് മൂന്നാം സീസൺ വടം വലി മത്സരം സംഘടിപ്പിക്കുന്നത്. പുരുഷൻമാരുടെ 580 kg വിഭാഗത്തിലുള്ള മത്സരത്തിന്…

Breaking News
യൂത്ത് ഡേ ആഘോഷങ്ങളുടെ ഭാഗമായി കെ. സി. വൈ. ൽ കടുത്തുരുത്തി യൂണിറ്റ് ഇടവക തല ബാഡ്മിന്റൺ ഹോം ടൂർണ്ണമെന്റ് നടത്തപ്പെട്ടു

യൂത്ത് ഡേ ആഘോഷങ്ങളുടെ ഭാഗമായി കെ. സി. വൈ. ൽ കടുത്തുരുത്തി യൂണിറ്റ് ഇടവക തല ബാഡ്മിന്റൺ ഹോം ടൂർണ്ണമെന്റ് നടത്തപ്പെട്ടു

യുവജനങ്ങളിൽ കായിക അഭിരുചി വളർത്തുവാനും, ഇടവകയുമായുള്ള ബന്ധം കൂട്ടി ഉറപ്പിക്കുവാനും യൂത്ത് ഡേയോട് അനുബന്ധിച്ച് കെ. സി. വൈ. ൽ കടുത്തുരുത്തി യൂണിറ്റ് ഇടവക തല ബാഡ്മിന്റൺ ഹോം ടൂർണമെന്റ് നടത്തി. ബിഗിനേഴ്സ്, ഇന്റർ മീഡിയേറ്റ് എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായി 14 ഓളം ടീമുകൾ പങ്കെടുത്തു *Beginners category*…

Breaking News
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും വിജയോത്സവവും നടത്തി സെന്റ് ജോർജ് വിഎച്ച്എസ്എസ് കൈപ്പുഴ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും വിജയോത്സവവും നടത്തി സെന്റ് ജോർജ് വിഎച്ച്എസ്എസ് കൈപ്പുഴ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ ശ്രീ പ്രവീൺകുമാർ ആയാംകുടി നിർവഹിച്ചു. 2024 ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ, സ്കൂൾ മാനേജർ ഫാദർ സാബു മാലിത്തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് നാരായൺ, ശ്രീജയൻ ഏഴു…

Breaking News
സുബ്രതോ മുഖർജി അഖിലേന്ത്യ ഇൻറർ സ്കൂൾ ഫുട്ബോൾ കോട്ടയം റവന്യൂ ജില്ലതല മത്സരത്തിൽ സെൻറ് ജോർജ് കൈപ്പുഴ ചാമ്പ്യന്മാരായി

സുബ്രതോ മുഖർജി അഖിലേന്ത്യ ഇൻറർ സ്കൂൾ ഫുട്ബോൾ കോട്ടയം റവന്യൂ ജില്ലതല മത്സരത്തിൽ സെൻറ് ജോർജ് കൈപ്പുഴ ചാമ്പ്യന്മാരായി

സുബ്രതോ കപ്പ് സെൻറ് ജോർജ് കൈപ്പുഴ ചാമ്പ്യന്മാർ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ ഗവൺമെൻറ് ദേവിവിലാസം എച്ച്എസ്എസ് വെച്ചൂറിനെ പരാജയപ്പെടുത്തിയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിന് ജില്ലയെ പ്രതിനിധാനം ചെയ്യാൻ ഇവർ അർഹത നേടിയത്. സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ സെൻറ് ജോർജ് കൈപ്പുഴ, എസ് ബി ചങ്ങനാശ്ശേരിയോട് പരാജയപ്പെട്ട് രണ്ടാം…

Breaking News
യു കെ യിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ Telford International Centre ൽ സൂചികുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ് ക്നാനായക്കാർ:ഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് കൺവൻഷൻ

ക്നാനായ നഗറെന്ന ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിനെ അക്ഷരാർത്ഥത്തിൽ മനുഷ്യക്കടലാക്കി മാറ്റി ഏറ്റവും വലിയ കൺവൻഷൻ വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാൻ പോലുമാവാതെ കാർ പാർക്കുകൾ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനിൽപ്പ് മോട്ടോർ വേയെ നിശ്ചലമാക്കി കൺവൻഷന് തുടക്കമായപ്പോൾ ക്നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു. കൺവൻഷനിൽ പങ്കെടുക്കേണ്ട മജീഷ്യൻ…