Breaking news

Category: Latest News

Breaking News
പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും സമര്‍പ്പണ ഗാനവും പ്രകാശനം ചെയ്തു

പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും സമര്‍പ്പണ ഗാനവും പ്രകാശനം ചെയ്തു

തെള്ളകം: കരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനായ മാര്‍ തോമസ് തറയിലിന്‍്റെ 50-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയം അതിരൂപതയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ ( ജൂലൈ 2024- ജൂലൈ 2025) പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ പ്രകാശനവും , കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമായ സി.മേരി ആക്കല്‍…

Breaking News
തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

മാലക്കല്ല്: തിരുബാലസഖ്യം രാജപുരം ഫൊറോനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും പരിശുദ്ധ കന്യകാമറിയത്തിന്‍്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷവും ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടത്തി. മലബാര്‍ റീജിയന്‍ തിരുബാലസഖ്യ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ മാരിയില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു. ഫാ. ജോയല്‍ മുകളേല്‍, ഫാ. ഡിനോ കുമാനിക്കാട്ട്, ബിനീത്…

Breaking News
കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിൽ   സ്വാതന്ത്ര്യദിന സന്ദേശമായി  അവയവദാന ബോധവൽക്കരണ പരിപാടി നടത്തി .

കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിൽ സ്വാതന്ത്ര്യദിന സന്ദേശമായി അവയവദാന ബോധവൽക്കരണ പരിപാടി നടത്തി .

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി സഹകരണ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശമായി അവയവദാന ബോധവൽക്കരണ പരിപാടി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വി കെ ജോസ് സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയർ സ്റ്റന്റ് ജിജിമോൾ എബ്രഹാം എന്നിവരിൽ നിന്ന് കുട്ടികളുടെ…

Breaking News
നാല് National Short Film ഫെസ്റ്റുവലുകളിൽ നിന്നും 6 അവാർഡുകൾ നേടി “HEAVEN” ഷോർട് ഫിലിം

നാല് National Short Film ഫെസ്റ്റുവലുകളിൽ നിന്നും 6 അവാർഡുകൾ നേടി “HEAVEN” ഷോർട് ഫിലിം

കോട്ടയം : ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത HEAVEN എന്ന ഹൃസ്വചിത്രത്തിന് നാല് നാഷണൽ shortfilm ഫെസ്ടിവല്- കളിൽ നിന്നും 6 അവാർഡുകൾ നേടാനായി. മാസങ്ങൾക്ക് മുൻപാണ് HEAVEN യൂട്യൂബിൽ റിലീസ് ചെയ്തത്. 1) Asian International Short Film Festival 2024 – BEST…

Breaking News
തിരുവനന്തപുരത്ത് ഇടവക ദിനം ആഘോഷിച്ചു

തിരുവനന്തപുരത്ത് ഇടവക ദിനം ആഘോഷിച്ചു

തിരുവനന്തപുരം : വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇടവക ദിനം ആഘോഷിച്ചു. പരിശുദ്ധ കുര്‍ബാനയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യ കാര്‍മ്മികനായി. ഫാ. സാബു പാലത്തിനാടിയില്‍ എസ്.ജെ, ഫാ. സാമുവേല്‍ കണത്തുകാട്ട് വി.സി , ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍, ഫാ.…

Breaking News
ഉഴവൂർ മുടക്കാലിൽ എം.യു. സ്റ്റീഫൻ (പാറേസാർ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ മുടക്കാലിൽ എം.യു. സ്റ്റീഫൻ (പാറേസാർ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ മുടക്കാലിൽ എം.യു. സ്റ്റീഫൻ (പാറേസാർ – 87) നിര്യാതനായി. സംസ്കാരം 16.08.2024 വെള്ളിയാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK:

Breaking News
കെ.സി.എസ്.എല്‍ അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി 

കെ.സി.എസ്.എല്‍ അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി 

തെള്ളകം: കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് (കെ.സി.എസ്.എല്‍) 2024- 25 പ്രവര്‍ത്തന വര്‍ഷം ചൈതന്യ പാസ്റ്ററല്‍ സെന്‍റില്‍ വച്ച് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാര്‍ത്ഥിയും താന്‍ ആയിരിക്കുന്ന വേദികളില്‍ ജീവിതം കണ്ട് സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണ് എന്ന് പിതാവ് ഉദ്ഘാടന…

Breaking News
കെ.സി.സി കൈപ്പുഴ ഫൊറോനാ കുടുംബ സംഗമം

കെ.സി.സി കൈപ്പുഴ ഫൊറോനാ കുടുംബ സംഗമം

ഏറ്റുമാനൂര്‍: കെ.സി.സി കൈപ്പുഴ ഫൊറോന യുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍ , കെ.സി.ഡബ്ള്യൂ.എ അംഗങ്ങളെ ഉള്‍പ്പെടുത്തി കുടുംബ സംഗമം, ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍ നടത്തി. ഫൊറോനാ പ്രസിഡന്‍്റ് ഷിബി പഴയംപള്ളി പതാക ഉയര്‍ത്തി . സ്ട്രെസ് മാനേജ്മെന്‍്റ് “, സമുദായ പാരമ്പര്യം, ആചാര അനുഷ്ടാന ബോധ വത്കരണ ക്ളാസുകള്‍…

Breaking News
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം  

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം  

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേൽ അർപ്പിച്ച ഭക്തിനിർഭരമായ വിശുദ്ധ കുർബ്ബാനയോടെയാണ് തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചത്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനക്കും ലദീഞ്ഞിനും  പ്രദിക്ഷിണത്തിനും…

Breaking News
പ്രവാസികളെ പുറത്താക്കരുതെന്ന് കോട്ടയം അതി രൂപതയോട് മുൻസിഫ് കോടതി

പ്രവാസികളെ പുറത്താക്കരുതെന്ന് കോട്ടയം അതി രൂപതയോട് മുൻസിഫ് കോടതി

പ്രവാസികളെ പുറത്താക്കരുതെന്ന് കോട്ടയം അതി രൂപതയോട് മുൻസിഫ് കോടതി. OS-265/2023 എന്ന കേസിലെ IA-1/2023-ന്റെ വാദം കേട്ട ശേഷം 2024 ജൂൺ 10-ന് ബഹുമാനപ്പെട്ട കോട്ടയം അഡീഷണൽ മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ വിലക്ക്. 1911-ലെ കോട്ടയം വികാരിയത്തിന്റെ സ്ഥാപക ബൂളാ പ്രകാരം, ക്നാനായ കത്തോലിക്കർ ലോകത്ത് എവിടെ…