Breaking news

Category: Latest News

Breaking News
പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു

പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകന്‍ പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു. കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിലിന്റെ ഭര്‍ത്താവാണ്. മകന്‍ എഡ്വിന്‍ മാക്കില്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്ന പോള്‍ 2004 -ല്‍ റിട്ടയര്‍ ചെയ്തു . തുടര്‍ന്ന് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍…

Breaking News
കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.

കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.

കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കള്ളാറിൽവച്ച് രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി. ഫൊറോന പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷനായ സമ്മേളനം കെ സി വൈ എൽ മലബാർ റീജിയൺ ചാപ്ലിയൻ ഫാ. സൈജു മേക്കര  ഉദ്ഘാടനം ചെയ്തു. ഫൊറോന…

Breaking News
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍…

Breaking News
കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ : ഫാ. തോമസ് ആനിമൂട്ടിലും സാബു കരിശ്ശേരിക്കലും സെക്രട്ടറിമാര്‍

കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ : ഫാ. തോമസ് ആനിമൂട്ടിലും സാബു കരിശ്ശേരിക്കലും സെക്രട്ടറിമാര്‍

കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലിനെയും സാബു കരിശ്ശേരിക്കലിനെയും തെരഞ്ഞെടുത്തു.കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ. മാത്യു തോട്ടുങ്കലും ഷൈനി സിറിയക് ചൊള്ളമ്പേലും തെരഞ്ഞെടുക്കപ്പെട്ടു. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന…

Breaking News
സംസ്ഥാനതല തായ്കൊണ്ടോ ചാമ്പിയൻ ഷിപ്പിൽ ഗോൾഡ് മെഡൽ കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികളായ പ്രഭുൽ , പ്രണവ്  കരസ്ഥമാക്കി

സംസ്ഥാനതല തായ്കൊണ്ടോ ചാമ്പിയൻ ഷിപ്പിൽ ഗോൾഡ് മെഡൽ കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികളായ പ്രഭുൽ , പ്രണവ് കരസ്ഥമാക്കി

ആലപ്പുഴയിൽ വച്ചു നടന്ന 5th സംസ്ഥാനതല തായ്കൊണ്ടോ ചാമ്പിയൻ ഷിപ്പിൽ ഗോൾഡ് മെഡൽ കരസ്തമാക്കിയ കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികളായ പ്രഭുൽ (9C), പ്രണവ് (5B).

Breaking News
കരിപ്പാടം പിണ്ടക്കടവിൽ മേരി ജോർജ്ജ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം പിണ്ടക്കടവിൽ മേരി ജോർജ്ജ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം പിണ്ടക്കടവിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി ജോർജ്ജ് (87) നിര്യാതയായി. സംസ്കാരം 18.07.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: പരേതനായ ജോസഫ് (തമ്പി) & ആലീസ് പിണ്ടക്കടവിൽ (കരിപ്പാടം), പരേതനായ തോമസ് (ടോമി)…

Breaking News
മക്കൾ ദൈവത്തിന്റെ ദാനം: അഞ്ച് മക്കൾക്ക് ജൻമം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു.

മക്കൾ ദൈവത്തിന്റെ ദാനം: അഞ്ച് മക്കൾക്ക് ജൻമം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു.

ബ്രസൽസ്സ്: അഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പൻഞ്ചേരി St. സ്റ്റീഫൻ ഇടവകാഗങ്ങളുമായ കൊച്ചുവീട്ടിൽ ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു. ബെൽജിയം ക്നാനായ കാത്തലിക് കിട്ടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ…

Breaking News
കെ.സി.സി.എൻ.എ. കൺവെൻഷൻ 2024: ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം

കെ.സി.സി.എൻ.എ. കൺവെൻഷൻ 2024: ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം

ടെക്‌സാസിലെ സാൻ അന്റോണിയൊ-യിൽ ഹെൻറി ഗൊൺസാലെസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 4,5,6,7 തിയതികളിൽ നടന്ന 15-മത് കെ. സി.സി.എൻ.എ. കൺവെൻഷനിൽ ഹെലൻ ജോബി മംഗലത്തേട്ട്‍ “കലാതിലകം” ആയി തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും, പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും…

Breaking News
ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

തെള്ളകം: കെ.സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാനസമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്‍കി. ജൂലൈ 13-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂര്‍ ഫൊറോനയുടെ സ്വീകരണം ഏറ്റുവാങ്ങി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ എത്തിച്ചേര്‍ന്ന സജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കിന്ദേശയാത്രയെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു…

Breaking News
പഞ്ചാബ് മിഷൻ പ്രവർത്തനത്തിന് കൈതാങ്ങായി ബെൽജിയം മിഷൻലിഗ്

പഞ്ചാബ് മിഷൻ പ്രവർത്തനത്തിന് കൈതാങ്ങായി ബെൽജിയം മിഷൻലിഗ്

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ മിഷ്യൻലീഗ് സംഘടന പഞ്ചാബിലെ കോട്ടയം അതിരൂപതയുടെ മിഷൻപ്രവർത്തനത്തിന് സഹായമായി 655 യുറോ ( RS. 59000) കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികഅഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാ സഹായമെത്രൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് കൈമാറി. പ്രേക്ഷിത പ്രവർത്തനശൈലി മിഷ്യൻലീഗ്…