കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ്…