Breaking news

Category: Latest News

Breaking News
കല്ലറ നിരവത്താനിയില്‍ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ നിരവത്താനിയില്‍ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: നിരവത്താനിയില്‍ അബ്രാഹം ഫിലിപ്പ് (അവറാച്ചന്‍)ന്‍റെ ഭാര്യ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. മൃതസംസ്കാരം 15.06.2020 തിങ്കളാഴ്ച 4.00 pm ന് സ്വഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ (പഴയപള്ളി). പരേത വഴിത്തല പനന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: എബി (സൗദി), അല്‍ബി (ഒമാന്‍),…

Breaking News
മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി

മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി

മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി . സംസ്‌കാരം പിന്നീട് . ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ , മിനി , മിലി, മിൻസി , മരുമക്കൾ : സീമ മുണ്ടൻതാനത്ത്, ബിജു , ജൂഡ് ,…

Breaking News
മടമ്പം കോളജില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണം 15 ന്‌

മടമ്പം കോളജില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണം 15 ന്‌

മടമ്പം: പി. കെ. എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി അനുസ്‌മരണം ജൂണ്‍ 15 ന്‌ രാവിലെ 11 ന്‌ നടക്കും. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുംു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അനുസ്‌മരണ പ്രസംഗം നടത്തും. ഇതിന്റെ…

Breaking News
ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി.

ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി.

ഓണംതുരുത്ത്: മടപ്പളളിക്കുന്നേല്‍ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി. സംസ്‌കാരം പിന്നീട് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയിൽ

Breaking News
ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

മാവേലി അച്ചന്റെ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടത് . ജീവിതത്തിൽ അടുപ്പമുണ്ടായിരുന്ന വൈദീകരിൽ ഒരാൾ കൂടി വിടവാങ്ങി. വളരെ ശാന്തനായ സ്നേഹനിധിയായ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു വൈദീകൻ. ആരേയും വേദനിപ്പിക്കാത്ത സഹായം ആവശ്യമുള്ളടത്തു ഒരു സഹായകനായ് മുൻപിൽ നിന്നിരുന്ന വ്യക്തി. ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന…

Breaking News
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എല്ലാ യൂണിറ്റിലും നടപ്പിലാക്കുന്ന തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, വികാരി ജനറാള്‍ ഫാ. മൈക്കിള്‍…

Breaking News
ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി

കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയുടെ  യുവജന  സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡന്റ്…

Breaking News
പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

പരിസ്ഥിതിദിനാഘോഷങ്ങളുമായി കെ. സി. വൈ. എൽ മലബാർ റീജിയൻ

കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം കണ്ണൂരിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ കയ്യിൽ നിന്നും വൃക്ഷതൈ സ്വീകരിച്ചു നട്ടുകൊണ്ട് പരിസ്ഥിതിദിനഘോഷങ്ങൾക്കു തുടക്കം…

Breaking News
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ചലഞ്ചുമായി കെ.എസ്.എസ്.എസ്കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍…

Editor's Choice
സമുദായം വളരുകയാണോ?

സമുദായം വളരുകയാണോ?

ഫാ. ജോസ് കടവില്‍ച്ചിറയില്‍ ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.  1. ശാരീരിക വളര്‍ച്ച:…