Breaking news

Category: Latest News

Breaking News
UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ  യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!

UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം  മറ്റു സംഘടനകളെല്ലാം  തങ്ങളുടെ വലിയ പരിപാടികളെല്ലാം തന്നെ മാറ്റിവച്ചപ്പോഴും, കോവിഡ് -19 പ്രതിഭാസം എല്ലാ  കലാകാരന്മാരെയും  സ്റ്റേജുകളിൽ നിന്നും അരങ്ങുകളിൽ നിന്നും അകറ്റി വീട്ടിലിരുത്തിയപ്പൊഴും  തോറ്റു പിന്മാറാൻ ഞങ്ങളില്ലെന്നു തെളിയിച്ചു കൊണ്ട് ഓരോ വീടുകളിലും സ്റ്റേജുകളുയർത്തി കൊണ്ടാണ്  ഈ  ക്നാനായ യുവജന പ്രസ്ഥാനം…

Breaking News
കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67)  LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67) LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ പരേതനായ ജോസഫിന്റെയും അച്ചാമ്മയുടെയും മകന്‍ ജയിംസ് റ്റി.ജെ. (67) നിര്യാതനായി. ഭൗതികശരീരം ഇന്ന് (21.07.2020) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്കാരം 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയില്‍. പരേതന്‍…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ഒരു വർഷമായി നടന്ന് കൊണ്ടിരുന്ന ദശവത്സരാഘോഷങ്ങൾ ജൂലൈ 18 ഞായറാഴ്ച ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനത്തിൽ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ: ജേക്കബ്ബ് അങ്ങാടിയത്ത് ഭദ്രദീപം തെളിച്ച് കൃതജ്ഞതാ ബലി അർപ്പിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ,…

Breaking News
കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

ഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ  ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ്…

Breaking News
കല്ലറ: മണ്ണാട്ടുപറമ്പിൽ ചാൾസ് തോമസ് (39) നിര്യാതനായി

കല്ലറ: മണ്ണാട്ടുപറമ്പിൽ ചാൾസ് തോമസ് (39) നിര്യാതനായി

കല്ലറ: മണ്ണാട്ടുപറമ്പിൽ തോമസിന്റെയും,ജോളിയുടെയും മകനായ ചാൾസ് തോമസ് (39) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച (22.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ:സോനു നിലമ്പൂർ ചുള്ളിയോട് പെരുങ്ങേലിൽ കുടുംബാംഗമാണ്. മക്കൾ: അഡ്രിയാൻ, ബെൻ. സഹോദരങ്ങൾ: ക്രിസ്പിൻ & രഞ്ജു (ദുബായ്), ഡോറീൻ & ജേക്കബ്…

Breaking News
ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ…

Breaking News
യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

UKKCYL -ലിൻറെ സംഘാടക ശേഷി വീണ്ടും  വിളിച്ചോദികൊണ്ട്,  UK മലയാളികളുടെ ചരിത്രത്തിലാദ്യമായി VIRTUAL യൂത്ത്‌ ഫെസ്റ്റിവെല്ലുമായി ക്നാനായ യുവജനങ്ങൾ !  മൂന്ന്  സ്റ്റേജുകളിൽ  വെർച്ച്വ ലായി നടത്തപ്പെടുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കാണുവാനും ആസ്വദിക്കുവാനും എല്ലാ മാതാപിതാക്കളെയും യുവജനങ്ങളെയും  ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.രാവിലെ 9.30 മണിക്ക് ഉൽഘാടന സമ്മേളനത്തോടെ  …

Breaking News
ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം  , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം  6.30 ന്  ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന…

Breaking News
ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്…

Breaking News
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം  അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്

ഇന്ന് പ്രഖ്യാപിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷ റിസൾട്ടിൽ മിന്നും വിജയമാണ് കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍ നേടിയിരിക്കുന്നത് . ഏറ്റവും വലിയ എടുത്തു പറയത്തക്ക നേട്ടമായി സെന്‍റ് ആന്‍സിലെ വിദ്യാര്‍ഥിനി ഫുള്‍ മാര്‍ക്ക് നേടിയെന്നുള്ളതാണ് .കോട്ടയം അതിരൂപതയിലെ സ്‌കൂളുകളും അവർക്ക് ലഭിച്ച വിജയശതമാനവും താഴെ കൊടുക്കുന്നു സെന്റ്‌ ആന്‍സ്‌ ജി.എച്ച്‌.എസ്‌.എസ്‌.,…