Breaking news

Category: Latest News

Breaking News
മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി: സൗത്ത് ഫ്‌ളോറിഡായിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തിന്റെ, 10-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ആദ്യമിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ആദ്യവികാരി ഫാ. ജോസ് ആദോപ്പിള്ളി, നിരവധി…

Breaking News
ഉഴവൂർ  സെൻ്റ് സ്റ്റീഫൻസ്  ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ  ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ: സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ നടന്ന ശിശുദിന ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഡീക്കൻ ഷാനി നിർവഹിച്ചു. പ്രിൻസിപ്പൽ സി.ഐലിൻ എസ്.വി.എം., PTA പ്രസിഡൻ്റ് സ്റ്റീഫൻ ചെട്ടിക്കൻ, സിബിസി കല്ലടയിൽ, ലിബിൻ ഓക്കാടൻ, ജെസ്ന ആല്പ്പാറയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും…

Breaking News
വിജയവീഥികളിൽ തടയാനാവാത്ത അശ്വമായി UKKCA: വളർച്ചയുടെ വഴികളിൽ വിസ്മയമായി വിരിഞ്ഞത് ആറ് നവസുനങ്ങൾ

വിജയവീഥികളിൽ തടയാനാവാത്ത അശ്വമായി UKKCA: വളർച്ചയുടെ വഴികളിൽ വിസ്മയമായി വിരിഞ്ഞത് ആറ് നവസുനങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA സെൻട്രൽ കമ്മറ്റികൾ മാറി വന്നിട്ടും, ഒരു ദശാബ്ദത്തോളം 52 യൂണിറ്റുകൾ സ്വന്തമായിരുന്ന UKKCA കേട്ടു കേൾവി പോലുമില്ലാത്ത വളർച്ചയുടെ കഥകളുമായി പുതു ചരിതം കുറിയ്ക്കുകയാണ്. പുതിയതായി അംഗീകാരം നൽകിയ യൂണിറ്റുകളുടെയും ഉത്ഘാടനം ആഘോഷപൂർവും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. ശ്രീ സിബി…

Breaking News
പ്രതിഭാസംഗമം നടത്തപ്പെട്ടു.

പ്രതിഭാസംഗമം നടത്തപ്പെട്ടു.

തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 12-ാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 46 കുട്ടികള്‍ പങ്കെടുത്തു. പ്രതിഭാസംഗമത്തിന് ടീം കട്ടുറുമ്പ് നേതൃത്വം നല്‍കി. മലബാര്‍…

Breaking News
മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 17.11.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നനായ കത്തോലിക്ക  ദൈവാലയത്തില്‍. LIVE LINK:

Breaking News
മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 15.11.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭര്യ മേരി ചാക്കോ മ്രാല വടക്കൻചേരിയിൽ കുടുംബാംഗം. മക്കൾ: ജിനിറ്റ്, ഷിനിറ്റ്, ജൂബിൻ. മരുമക്കൾ:…

Breaking News
UK ക്നാനായ വിമൻസ് ഫോറം വനിതാ ദിനാചരണവും ക്നാനായ മങ്ക മത്സരവും നവംബർ 16 ആം തീയതി  മേയർ ബൈജു തിട്ടാലയും സെലിബ്രിറ്റി ഗസ്റ്റ് സിമി ജോസ്  എന്നിവർ മുഖ്യ അതിഥികൾ

UK ക്നാനായ വിമൻസ് ഫോറം വനിതാ ദിനാചരണവും ക്നാനായ മങ്ക മത്സരവും നവംബർ 16 ആം തീയതി മേയർ ബൈജു തിട്ടാലയും സെലിബ്രിറ്റി ഗസ്റ്റ് സിമി ജോസ് എന്നിവർ മുഖ്യ അതിഥികൾ

ഈ വർഷത്തെ ക്നാനായ വനിതാദിനാഘോഷം ഈ 16 ആം തീയതി ബർമിങ്ങ്ഹാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്കൂളിൽ വച്ച് നടത്തുകയാണ്  രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് വൈകിട്ട് എട്ട്മണിക്ക് പരിപാടികൾ അവസാനിക്കും ന്നതാണ്  ബ്രിട്ടനിലെ Cambridge നഗരത്തിന്റെ മേയർ  ബൈജു തിട്ടാല ബ്രിട്ടനിലെ അറിയപ്പെടുന്ന മലയാളി ക്രിമിനൽ…

Breaking News
അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) അന്നമ്മ കുര്യന്‍ (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) അന്നമ്മ കുര്യന്‍ (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) പരേതനായ കുര്യൻ്റെ ഭാര്യ അന്നമ്മ കുര്യന്‍ (95) നിര്യാതയായി. സംസ്കാരം 13.11.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മകൻ: പി.കെ ജോസ്. മരുമകൾ: ആലീസ് ആടയാനൂർ (കിടങ്ങൂർ). പരേത അരീക്കര കിണറ്റുങ്കൽ…

Breaking News
നമ്മുടെ സമുദായം നമ്മുടെ അഭിമാനം

നമ്മുടെ സമുദായം നമ്മുടെ അഭിമാനം

*നമ്മുടെ സമുദായം നമ്മുടെ അഭിമാനം* എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടു തയ്യാറാക്കിയ *2025 ലെ ക്നാനായ കലണ്ടർ* – *നാം ക്നാനായ* യുടെ ആദ്യ ഘട്ട വിതരണം പൂർത്തീകരിച്ചു. എട്ടു ഫോറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 ഇടവകകളിലായാണ് *8000* ത്തോളം കലണ്ടർ വിതരണം പൂർത്തികരിച്ചത്. അമേരിക്ക, ഓസ്ട്രേലിയ, UK, ബെൽജിയം,…

Breaking News
കടുത്തുരുത്തി കളപ്പുരയിൽ ഫിലോമിന ജോസഫ് (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി കളപ്പുരയിൽ ഫിലോമിന ജോസഫ് (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി: കളപ്പുരയിൽ പരേതനായ ജോസഫ് (ഓപ്പച്ചൻ) ഭാര്യ ഫിലോമിന ജോസഫ് (76) നിര്യാതയായി. സംസ്കാരം 12.11.2024 ചൊവ്വാഴ്ച 3.00 pm ന്  സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. പരേത പുന്നത്തുറ വയലിൽ കുടുബാംഗമാണ്. മക്കൾ: അലക്സ്‌ (ജിബി) (സ്വിറ്റ്സർലൻഡ്),…