ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും സംഘടിപ്പിച്ചു
മ്രാല പള്ളിയുടെ പ്ലാറ്റിനം ജൂബി യോടനുബന്ധിച്ച് ഇടവകയിലെ ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും നടത്തി. അന്നേ ദിവസം വി കുര്‍ബാനയില്‍ വിവാഹത്തിന്റെ 25, 50 വര്ഷങ്ങളിലായിരിക്കുന്നവര് കാഴ്ച സമര്‍പ്പണം നടത്തി. വി. കുര്‍ബാനയെത്തുടര്‍ന്ന് നടന്ന ദമ്പതീ സെറിനാറിന് റവ. ഡോ. അഗസ്റ്റിന് കല്ലേലില്‍ നേനത്വം നല്കി. സമ്മേളനം…