Breaking news

Category: Breaking News

Breaking News
23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുന്നത് കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ…

Breaking News
ക്നാനായ കമ്മ്യൂണിറ്റി ഓഫ്  നോർത്ത്     ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്‌വിൽ എ കാനായ കൂട്ടായ്മയായ ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡ്‌ (KCNQ)ന്റെ 2022-24 കാല് ഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ സിറിൾ ജോസഫ് നെടിയപ്പള്ളിൽ വൈസ് പ്രസിഡന്റ് എലിസബത്ത് സാം കടവിൽ സെക്രട്ടറി ടോണി തോമസ് ചൂരവേലിൽ ജോയിന്റ്…

Breaking News
കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അതിരൂപതാതല ജന്മദിനാഘോഷത്തിന് മുന്നോടിയായി നവംബര്‍ 16 ജന്മദിന ദിവസം അതിരൂപതാ സമിതി അംഗങ്ങള്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് പതാക ഉയര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. കെസിവൈഎല്‍ സംഘടനയുടെ സ്‌നേഹപൂര്‍വ്വം കെസിവൈഎല്‍ എന്ന പദ്ധതിയുടെ ഭാഗമായി…

Breaking News
കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

ക്‌നാനായ കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും വലിയ ലോക്കല്‍ അസോസിയേഷന്‍ ആയ കെ സി എസ് ചിക്കാഗോയുടെ വാര്‍ഷിക സംഗമമായ ക്‌നാനായ നൈറ്റ് നവംബര്‍ ഇരുപതാം തിയതി ചിക്കാഗോയിലെ കോപ്പര്‍നിക്കസ് തിയേറ്ററില്‍ വച്ച് നടക്കും. സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാരുടെ അവതരണങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ക്‌നാനായ…

Breaking News
വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

നവംബര്‍ 14ാം തീയതി ശിശുദിനത്തില്‍ വെള്ളമുണ്ടയിലെ സെന്റ്. ആന്‍സ് സ്‌കൂള്‍ നടത്തിയ ലഹരി വിരുദ്ധ റാലിയില്‍ മൈം എന്ന കലാരൂപം അവതരിപ്പിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും, അപലപനീയം എന്നും കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL)…

Breaking News
ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്‌നാനായ സെവന്‍സ് ഡേ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ അബ്ബാസിയ നിബ്രാസ് സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് സോണുകളില്‍ നിന്നായി ജൂനിയര്‍ – സീനിയര്‍ ആണ്‍കുട്ടികള്‍ , സൂപ്പര്‍ സീനിയേഴ്സ്…

Breaking News
ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

പെരിക്കല്ലൂർ: സംസ്ഥന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള അവാർഡിൽ റോൾ മോഡലായി ക്നാനായ യുവതി തെരഞ്ഞെടുക്കപ്പെട്ടു. പെരിക്കല്ലൂർ ക്രൈസ്റ്റ് നഗർ ഇടവക പാമ്പനാനിക്കൽ ജോണി മേരി ദമ്പതികളുടെ മകൾ ജിമി ജോണിനെയണ് റോൾ മോഡലായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്ന പേശികളെ ബാധിക്കുന്ന മാസ്ക്കുലർ ഡിസ്ട്രോപ്പി എന്ന…

Breaking News
പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു . പ്രസിഡന്റ് ആയി ശ്രീ അനൂപ് അലക്സ് ആട്ടുകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു , മകുടാലയം പള്ളി ഇടവകാംഗമാണ് . കൂടല്ലൂർ ഇടവകാംഗം ബെൻ സണ്ണി മുക്കാട്ടിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ജിതിൻ ജോസ് വടക്കേകുടിയിരുപ്പിൽ , അരീക്കര ട്രഷറർ…

Breaking News
കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 17.11.2022 വ്യാഴാഴ്ച 02.00 pm ന് കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:  

Breaking News
കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

സമുദായത്തിന്റെ തനതായ കലാരൂപങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നുകൊടുത്ത്, അവരെ കൂടുതൽ സമുദായ ബോധമുള്ളവരും, ക്നാനായ പാരമ്പര്യത്തിലും, പൈതൃകത്തിലും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശത്തോടെ കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു. ആദ്യ ബാച്ചിലേക്ക് റെജിസ്റ്റർ ചെയ്ത…