Breaking news

Category: Breaking News

Breaking News
യു. കെ. കെ .സി. എ ബിർമിംഗ്ഹാം  യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

യു. കെ. കെ .സി. എ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

യു. കെ. കെ .സി. എയുടെ ഏറ്റവും വലിയ യൂണിറ്റായ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു. ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്ജോയി കൊച്ചുപുരക്കലാണ് ജോയി പുളിക്കലാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ഡോ പിപ്പ്സ് തങ്കത്തോണി(ട്രഷറർ ),അലക്സ് ചാണ്ടി ആട്ടുകുന്നേൽ (വൈസ് പ്രസിഡന്റ് )ജിജോ ഉതുപ്പ്…

Breaking News
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി…

Breaking News
കോട്ടയം അതിരൂപതാ അസംബ്ലിക്ക് നാളെ (ജനുവരി 24) തൂവാനിസയില്‍ തുടക്കം

കോട്ടയം അതിരൂപതാ അസംബ്ലിക്ക് നാളെ (ജനുവരി 24) തൂവാനിസയില്‍ തുടക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ 4-ാമത് അസംബ്ലിക്ക് നാളെ (ജനുവരി 24) കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ തുടക്കമാകും. അതിരൂപതയില്‍ പ്രാദേശികവും കാലികവുമായ വിഷയങ്ങള്‍ സംഘാതമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തുന്നതിനുള്ള ആലോചനസമിതിയാണ് അതിരൂപതാ അസംബ്ലി. 24 ന് രാവിലെ 10.30 ന് ഫാ. സജി മെത്താനത്ത് നയിക്കുന്ന പ്രാര്‍ത്ഥനാ…

Breaking News
കോട്ടയം മേഖല അധ്യാപക സംഗമം നടത്തി

കോട്ടയം മേഖല അധ്യാപക സംഗമം നടത്തി

കേരളാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ തുവാനിസയില്‍ നടത്തിയ അധ്യാപക സംഗമം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് എഡുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേല്‍, വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരി പ്രഫസര്‍ റവ.…

Breaking News
യൂ കെ കെ സി എ  സ്റ്റോക്ക് ഓൺ ട്രെന്റ്  യൂണിറ്റ്ന്  നവ സാരഥികൾ

യൂ കെ കെ സി എ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ്ന് നവ സാരഥികൾ

2022 ഡിസംബർ 30 ന് നടന്ന Christmas&newyear ആഘോഷത്തോടെ നാട്ടിൽനിന്നും കുടിയേറിപ്പാർത്ത 75 ഓളം കുടുംബങ്ങളുടെ അമരക്കാരായി പുതിയ കമ്മിറ്റി പ്രസിഡൻ്റ് സോൺലി ജയിംസ് പനംകാലായിൽ, വൈസ് പ്രസിഡൻ്റ് ജാൻസി ജിം മ്യാൽക്കരപുറത്ത്, സെക്രട്ടറി മോബിൻ ബാബു കളപുരക്കൽ, ജോയിൻ്റ് സെക്രട്ടറി സിബി കുര്യാക്കോസ് വള്ളിക്കുന്നേൽ, ട്രഷർ മാത്യു…

Breaking News
ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

കാനഡയിലെ ലണ്ടൻ ഒന്റാരിയോയിൽ ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം JINGLE AND MINGLE 2023 എന്ന പേരിൽ ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു .70ഓളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിരവധിയായ കലാപരിപാടികൾ മിഴവേകി .ക്ലബ് അംഗങ്ങൾക്ക് ഒരു പുത്തൻ ഉണർവേകാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.നിരവധിയായ…

Breaking News
ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ…

Breaking News
കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം: അതിരൂപതയുടെ 4-ാമത് അസംബ്ലി 2023 ജനുവരി 24,25,26 (ചൊവ്വ,ബുധന്‍,വ്യാഴം) തീയതികളില്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്…

Breaking News
യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക്  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു .സിജുമോൻ ഫിലിപ്പ് പഴയപുരയിലാണ് ആണ് യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് യൂണിറ്റിന്റെ പുതിയ…

Breaking News
യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു . യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിലാണ് ടോമി പട്യാലിയിലാണ് ജനറൽ സെക്രട്ടറി…