Breaking news

Category: Breaking News

Breaking News
മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി: അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) പരേതനായ മാത്യു കുര്യന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 27.01.2023 വെള്ളിയാഴ്ച 3.00 pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോതനല്ലൂര്‍ ചിനോത്ത് കുടുംബാംഗമാണ്. മക്കള്‍: കുരിയാക്കോസ് (ബേബി), ബാബു, ലൈല കുതിരക്കാട്ടില്‍…

Breaking News
പള്ളി പണിയിൽ കൈകോർത്ത് ന്യൂജേഴ്സിയിലെ കുരുന്നുകൾ

പള്ളി പണിയിൽ കൈകോർത്ത് ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിലെയും ഇൻഫന്റ് മിനിസ്ട്രിയിലെയും കുഞ്ഞുങ്ങൾ കോട്ടയം അതിരൂപതയിലെ തെള്ളിത്തോട് സെൻറ് ജോസഫ്സ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയ നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി പങ്കുകാരായി. ഉണ്ണിയേശുവിന്റെ പിറവിതിരുനാൾ ദിനത്തിൽ കുഞ്ഞുങ്ങൾ ഒരുക്കിയ ക്രിസ്തുമസ്സ് സമ്മാനട്രീയിലൂടെയാണ് തുക സമാഹരിച്ചത്. കുഞ്ഞുങ്ങൾ…

Breaking News
കെസിഎസിന്റെ പ്രവർത്തന ഉദ്ഘാടനവും പൂർവ്വ പിതാക്കന്മാരുടെ ഓർമചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

കെസിഎസിന്റെ പ്രവർത്തന ഉദ്ഘാടനവും പൂർവ്വ പിതാക്കന്മാരുടെ ഓർമചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

ചിക്കാഗോ: കെ സി എസിന്റെ പ്രവർത്തന ഉദ്ഘാടനവും, ക്നാനായ സമുദായത്തിന് ഊടും പാവും നെയ്ത, പൂർവ്വ പിതാക്കന്മാരുടെ ഓർമചാരണവും, ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ഡെസ്പ്ലൈൻസിൽ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടത്തപ്പെടുന്നതാണ്. 1911 ആഗസ്റ്റ് 29നു, തെക്കുംഭാഗർക്കായി, വിശുദ്ധ പത്താം പിയൂസ്സ് അനുവദിച്ചു…

Breaking News
കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം…

Breaking News
യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

കെൻ്റ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതു നേതൃത്വം . യു കെ കെ സി എ കെൻ്റ് യൂണിറ്റിന് 2023-24 ലേക്ക്  പുതുനേതൃത്വത്തെ തിരഞ്ഞെടുത്തു . പ്രസിഡൻ്റ് – ജിമ്മി കുന്നശ്ശേരിൽ , സെക്രട്ടറി – തോമസ് പന്നിവേലിൽ, ട്രഷറർ – ലിജു പാറാനിക്കൽ , വൈസ് പ്രസിഡൻ്റ്…

Breaking News
യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു..റോബിൻ അബ്രാഹമാണ് യു. കെ. കെ .സി. എ സൗത്താംപ്ടൺ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ജോഷി ലൂക്കോസാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് സണ്ണി മാത്യു (ട്രഷറർ ),ലൂസി ഫിലിപ്പ് (വൈസ് പ്രസിഡന്റ്…

Breaking News
ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ 2016 ൽ യു കെ യിലെ അഞ്ച് സമുദായ സ്നേഹികൾ ചേർന്ന് ആരംഭിച്ച ക്നാനായ പത്രം ഇന്നിതാ വിജയകരമായി എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സുവർണ്ണ വിജയത്തിന്റെ പിന്നിൽ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾ ഓരോരുത്തരുമാണ്. ക്നാനായ പത്രത്തിന്റെ ഈ എട്ടാം വർഷത്തിൽ നിങ്ങളോട് ഓരോരുത്തരോടും…

Breaking News
ബി  സി  എം  കോളേജിലെ ഷി സൈക്ലിംഗ്  ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

  ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ലുക്ക് ഫേസ്ബുക്കിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപത്തിൽ താഴെ കൊടുക്കുന്നു .ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ… താൻ പഠിച്ച ബിസിഎം കോളേജിൽ അൻപതു വര്ഷങ്ങള്ക്കു ശേഷം മമ്മി Pushpa…

Breaking News
ഇരവിമംഗലം കളപ്പുരത്തട്ടേൽ അന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കളപ്പുരത്തട്ടേൽ അന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കളപ്പുരത്തട്ടേൽ പരേതനായ K.C. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 26.01.2023 വ്യാഴാഴ്ച 4 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കട്ടച്ചിറ, തോട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, പരേതനായ തങ്കച്ചൻ,…

Breaking News
യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം

ബിർമിംഗ്ഹാം യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽന് നവ നേതൃത്വം .ബ്രയാൻ ബിനോയി കുഴിപറമ്പിലാണ് യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ,ജെം പിപ്പ്സ് തങ്കത്തോണിയാണ് സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജോയൽ ജോസ്…