Breaking news

Category: Breaking News

Breaking News
കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബെറയിൽ2010 രൂപികൃതമായ ക്നാനായ കാത്തൊലിക് അസ്സോസിയേഷൻ, സെക്രെട് ഹാർട്ട് ക്നാനായ കാത്തൊലിക് മിഷൻമായി ഒന്നിച്ചു ഒരു കുടകീഴിൽ പ്രവർത്തിച്ചു പോരുന്നു. CKCA 2023-2024 ഭാരവാഹികൾ ആയി ടോംജി കുന്നമംതോട്ടിൽ തോമസ്.(President)Little flower Knanaya church,samkaranthi. ജോബി മാത്യു പുലികുത്തിയേൽ (vice President),Infant Jesus Knanaya Catholic Church. Neezhoor.…

Breaking News
മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കോട്ടയം:  മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം BCM കോളേജ് അങ്കണത്തില്‍ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.  കോളേജ് പ്രിന്‍സിപ്പില്‍ ഡോ. സ്റ്റിഫി തോമസ് , ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര , ചരിത്ര വിഭാഗം മേധാവി ഡോ. അജീസ് ബെന്‍ മാത്യൂസ് , ശ്രീ. ജസ്റ്റിന്‍ ബ്ര്യൂസ് ,…

Breaking News
കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക്   തിരി തെളിഞ്ഞു .

കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക് തിരി തെളിഞ്ഞു .

കോതനല്ലൂര്‍ : സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ രജത ജൂബിലി ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സാഹോദര്യത്തോടെയും സേവന സന്നദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന കോതനല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗങ്ങളെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനുമോദിച്ചു.…

Breaking News
അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

This present executive committee is proud to inform you that a Yuvajana Vedi unit has been officially started in our KCAG Atlanta unit. Bringing young people to the forefront has been the aim of this Executive Committee, which…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍…

Breaking News
തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

ബെർമിംഹാം: ചരിത്രത്തിലാദ്യമായി  നടത്തപ്പെടുന്ന അന്താരാഷ്ട്ര കെ സി വൈ എൽ സംഗമത്തിലേക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ക്നാനായ യുവജനങ്ങൾ അണിചേരുന്നു  . KCYL NA , KCYLO, Kottayam Archdiocease KCYL തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള  KCYL സംഘടനകളുടെ പിന്തുണയോടെ ഫെബ്രുവരി 18 തിയതി ശനിയാഴ്ച…

Breaking News
വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക്, ഒരു വിശുദ്ധ തീർത്ഥാടനം, ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി സമയമായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു. 18-ാം തിയതി രാവിലെ മെൽബണിൽ നിന്നും ബസ്സിൽ ആണ് യാത്ര ആരംഭിന്നുന്നത്.…

Breaking News
കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പാചരണവും ഇടവക മധ്യസ്ഥയായ മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടത്തപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്ന് നോമ്പ് തിരുനാള്‍. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതല്‍.…

Breaking News
UKKCA ഇലക്ഷൻ നാളെ  , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ  നോട്ടിംഗ്ഹാമിൽ*

UKKCA ഇലക്ഷൻ നാളെ , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ നോട്ടിംഗ്ഹാമിൽ*

2001 മുതൽ UKയിലെ ക്നാനായക്കാരുടെ ഹൃദയതാളമായിമാറിയ UKKCA എന്ന സംഘടനയ്ക്ക് ജനുവരി 28 ന് പുതിയഭാരവാഹികൾ സ്ഥാനമേൽകുകയാണ്. ഓരോ കാലത്തേയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ UKKCAക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത വളർച്ചയുടെ വിജയഗാഥകളാണ്. 2023ൽ UKKCA ക്കും പോഷകസംഘടനകളായ വുമൺസ് ഫോറത്തിനും UKKCYL നും പുതിയ സാരഥികൾ ചുമതലയേറ്റെടുക്കുമ്പോൾ…

Breaking News
തേവര Sacred Heart college മികച്ച  സ്കൂൾ  അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരംഎറണാകുളം ദാറുൽ ഉലൂം വൊക്കേഷണൽ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി സിജിമോൾ ജേക്കബ് കരസ്ഥമാക്കി. വഴക്കാല സെന്റ് കുര്യാക്കോസ് പള്ളി ഇടവകാഗവും കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ഫയർ ഓഫീസർ ഓക്കാട്ടു ടാജി ജോസെഫിന്റെ പത്നിയും കണ്ണാടിപ്പുഴ…