Breaking news

Category: Breaking News

Breaking News
ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

കോട്ടയം:  ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിതശൈലി അവലംബനത്തിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ സാധിക്കുമെന്ന്  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ദിനാചരണത്തിന്റെയും ചികിത്സാ സഹായ…

Breaking News
ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗൊ: ഷിക്കാഗൊ കെ. സി. എസിന്റെ ശക്തിശ്രോതസ്സായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ  ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീത ഉല്‍ഘാടനം ചെയ്ത് പ്രസംഗിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ…

Breaking News
ചാമക്കാല കേളച്ചാൻകുന്നേൽ (കോറുമഠം) ആനീസ് സ്റ്റീഫൻ (78) നിര്യാതയായി. Live funeral telecasting available

ചാമക്കാല കേളച്ചാൻകുന്നേൽ (കോറുമഠം) ആനീസ് സ്റ്റീഫൻ (78) നിര്യാതയായി. Live funeral telecasting available

മാഞ്ഞൂർ സൗത്ത്: ചാമക്കാല കേളച്ചാൻകുന്നേൽ (കോറുമഠം) സ്റ്റീഫൻ സാറിൻ്റെ ഭാര്യ ആനീസ് സ്റ്റീഫൻ (78) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 08/02/2023 ബുധനാഴ്ച 3 pm ന് സ്വഭാവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:  

Breaking News
കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. Live funeral telecasting available

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. Live funeral telecasting available

കൈപ്പുഴ: പാലത്തുരുത്ത് ഇടവക വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 06.02.2023 തിങ്കളാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്‍റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. 78 വര്‍ഷക്കാലം പാലത്തുരുത്ത് ഇടവക ദേവാലയ ശുശ്രൂഷിയായി സേവനം അനുഷ്ഠിച്ചിരുന്നു. മക്കള്‍ : എല്‍സമ്മ, മോളി,…

Breaking News
UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

  ഇംഗ്ലണ്ടിന്റെഉദ്യാനനഗരിയെന്നറിയപ്പെടുന്ന,UKKCA യുടെ അഞ്ച് ചെറുയൂണിറ്റുകൾ ഒത്തുചേരുന്ന, UKKCA ക്ക് എന്നും വെള്ളവും വളവുമായി നിന്ന കെന്റ് റീജിയണ് പുതിയ ഭാരവാഹികൾ. സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്താതെപോയ കെൻറ് റീജിയണ് കൂടുതൽ ആവേശത്തോടെ പ്രൗഡോജ്വലമായ ഗതകാലസ്മരണകളിലേയ്ക്കുളള തിരിച്ചുപോക്കിന് വഴിയൊരുക്കാൻ സർവ്വസമ്മതരും,…

Breaking News
കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി: കെ.എസ്. പുരം കിടങ്ങില്‍ അബ്രാഹത്തിന്റെ ഭാര്യ അന്നമ്മ അബ്രാഹം (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.02.2022 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി(വലിയപള്ളി) കുടുംബ കല്ലറയില്‍ സംസ്ക്കരിക്കുന്നതാണ്. മക്കള്‍: ജോയ്മോന്‍ (UK), ജോളി (ഇറ്റലി),…

Breaking News
സിജോയ് പറപ്പള്ളിയും,സുജി പുല്ലുകാട്ടും മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹി

സിജോയ് പറപ്പള്ളിയും,സുജി പുല്ലുകാട്ടും മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹി

ചെറുപുഷ്പ മിഷൻ ലീഗിന്റെ അന്തർദേശീയ റീജിയണൽ ഓർഗനൈസറായി സിജോയ് സിറിയക് പറപ്പള്ളിയും എക്സിക്യൂട്ടീവ് അംഗമായി സുജി തോമസ് പുല്ലുകാട്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്തർദേശീയ ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട സിജോയ് പറപ്പള്ളിൽ മിഷൻ ലീഗിന്റെ അമേരിക്കൻ നാഷണൽ പ്രെസിഡന്റായി പ്രവർത്തിച്ചു വരുന്നു.അമേരിക്കയിൽ ബഹുരാഷ്ട്ര കമ്പിനിയിലെ സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റായ സിജോയ് പറപ്പള്ളിൽ, കട്ടച്ചിറ സ്വദേശിയും…

Breaking News
കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ മംഗളാംകുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ മേരി ലൂക്ക (89) നിര്യാതയായി. സന്സ്കാര ശുശ്രൂഷകള്‍ 04.01.2022 ശനിയാഴ്ച 2 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത കുറുമുള്ളൂര്‍ താന്നിത്തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ചിന്നമ്മ, ഏലിയാമ്മ, ജോര്‍ജ്ജ്, Sr. മേരി ക്രിസ്റ്റിന്‍,…

Breaking News
കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ശാലീനസുന്ദരവും പ്രകൃതിരമണീയവുമായ നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ്ഹാൾ ലക്ഷ്യമാക്കി യുകെയുടെ നാനാഭാഗത്തുനിന്നും പുലർവെട്ടം വീഴും മുമ്പേ നീങ്ങിത്തുടങ്ങിയ ഒരു ദിവസം. എസ്രാ പ്രവാചകന്റെ ശവകുടീരം സന്ദർശിച്ച് കൊടുങ്ങല്ലൂരിലേക്ക് യാത്രതിരിച്ചുകുടിയേറ്റ കുലപതി ക്നായിത്തോമായുടെമക്കൾ കീവർത്ത് വില്ലേജ് എന്ന നോട്ടിംഗ്ഹാമിലെ ഗ്രാമം കീഴടക്കിയദിവസം. ജനുവരി കഴിയാറായിട്ടും കടന്നുപോകാതെ…

Breaking News
മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.02.2023 വെള്ളിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: