Breaking news

Category: Breaking News

Breaking News
കൂട്ടായ്മയുടെ ശക്തി സീറോമലബാര്‍ സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാര്‍- മാര്‍ റാഫേല്‍ തട്ടില്‍

കൂട്ടായ്മയുടെ ശക്തി സീറോമലബാര്‍ സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാര്‍- മാര്‍ റാഫേല്‍ തട്ടില്‍

ഓര്‍മ്മ കൂടാരത്തിന് കിനായിപ്പറമ്പില്‍ ശിലാപാകി കൊടുങ്ങല്ലൂര്‍: കൂട്ടായ്മയുടെ ശക്തി എന്താണന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമുദായം എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിര്‍മ്മിക്കുന്ന ഓര്‍മ്മകൂടാരത്തിന്‍െറ ശിലാസ്പാന ചടങ്ങ്…

Breaking News
u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്

u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്

u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ് സ്വീഡനിൽ വച്ചു നടക്കുന്ന 6 നേഷൻസ് (ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , ഡെൻമാർക്ക്‌ , സ്വീഡൻ , നെതർലൻഡ്‌സ്‌) ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം…

Breaking News
മ്രാല  കുരുട്ടുപറമ്പിൽ മേരി ജോർജ് (മറിയക്കുട്ടി – 86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല കുരുട്ടുപറമ്പിൽ മേരി ജോർജ് (മറിയക്കുട്ടി – 86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മ്രാല: കുരുട്ടുപറമ്പിൽ പരേതനായ കോരയുടെ ഭാര്യ മേരി ജോർജ് (മറിയക്കുട്ടി – 86) നിര്യാതയായി. സംസ്കാരം 08.03.2024 വെള്ളിയാഴ്ച വൈകിട്ട് 4 ന് വീട്ടിൽ ആരംഭിച്ച് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മ്രാല പൂക്കുമ്പേൽ കുടുംബാം​ഗമാണ്. മക്കൾ: പരേതനായ ജേക്കബ്, അന്നമ്മ,…

Breaking News
ഉഴവൂർ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് Quaesitio 24 ഉദ്ഘാടനം ചെയ്തു

ഉഴവൂർ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് Quaesitio 24 ഉദ്ഘാടനം ചെയ്തു

‘നല്ല നാളേയ്ക്കായ് സുസ്ഥിര വികസനം ‘എന്ന വിഷയത്തിൽ 2024 മാർച്ച്‌ 5,6 തീയതികളിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് Queasitio 24ന്റെ ഉദ്ഘാടനം ശ്രീ ശ്യാംചന്ദ് സി. IFS നിർവഹിച്ചു. സുസ്ഥിര വികസനം എന്ന ആശയത്തിന്റെ അന്താരാഷ്ട്ര മാനത്തെ കുറിച്ചും അന്തർദേശീയ നയങ്ങളുടെ ചാലക…

Breaking News
മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം

ഹൂസ്റ്റൺ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഹൂസ്റ്റൺ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ (പ്രസിഡന്റ്), ജീവാ കട്ടപ്പുറം സാൻ അൻറ്റോണിയ (വൈസ് പ്രസിഡന്റ്), റ്റിഷാ വട്ടക്കുന്നേൽ ഡാളസ് (സെക്രട്ടറി), അലെൻ മറ്റത്തിൽപറമ്പിൽ ഹൂസ്റ്റൺ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ…

Breaking News
മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

റ്റാമ്പാ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേൽ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ  മുപ്രാപ്പള്ളിൽ ഒർലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ…

Breaking News
കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും  പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ  പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ  ജിജോ മാധവപ്പള്ളിയും ആഷിൻ  ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ ജിജോ മാധവപ്പള്ളിയും ആഷിൻ ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 8-ാം തീയതി യു.കെയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോൾ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.എന്നാൽ യു കെയിലെ ക്നാനായക്കാരെ…

Breaking News
July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA സ്വവംശ വിവാഹനിഷ്ഠയുടെ സൂര്യത്തിളക്കത്തിൽ കത്തിയെരിഞ്ഞ്, ഓരോ ശ്വാസത്തിലും സമുദായ സ്നേഹം പേറി,സാഹോദര്യ സ്നേഹത്തിൻെ അത്ഭുതക്കാഴ്ച്ചയേകുന്ന ക്നാനായക്കാരുടെ, ലോകത്തിൻ്റെ ഏതു കോണിലായാലും ഒരേ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമിക്കപ്പെട്ടവർ UK യിൽ വീണ്ടും വിസ്മയക്കാഴ്ച്ചയൊരുക്കുന്ന മഹാസംഗമത്തിന് ഇനി 125 ദിവസങ്ങൾ. ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെ…

Breaking News
ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

തോമസ് കല്ലടാന്തി (PRO) KCCNA ക്നാനായ കൺവെൻഷൻ റെജിസ്ട്രേഷൻ കിക്ക്‌ ഓഫ്, മാർച്ച് 3 ന് അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) നടത്തിയപ്പോൾ അത് ഭാരവാഹികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് RVP യായി സേവനം അനുഷ്ഠിക്കുന്ന കാപറമ്പിൽ ലിസി സന്തോഷത്തോടെ…

Breaking News
ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ  2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും  Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച്  നടത്തപ്പെട്ടു.

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ 2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച് നടത്തപ്പെട്ടു.

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ  2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും  24/02/2024 വൈകുന്നേരം Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച്  നടത്തപ്പെട്ടു. കുടുംബനാഥൻ ശ്രി ലൂക്കോസ് തോമസ് എരുമേലിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ തുഷാർ കണിയാംപറമ്പിൽ ജോസ് ആനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. KCC…