കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
2021 ജനുവരി 21ന്, അബ്ബാസിയ ഹെവന്‍സ് ഹോട്ടലിൽ വെച്ച് വരണാധികാരി സിബി ചെറിയാന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ശ്രീ ജോബി ചാമംകണ്ടയിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ റെനി അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.ഭാരവാഹികൾ : ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ്…