Breaking news

Category: Breaking News

Breaking News
മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വച്ച് 1999 ജനുവരി 6-ാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14-ാം തീയതി കോട്ടയം അതിരൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുകയും ചെയ്ത മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി…

Breaking News
ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB  പൗരോഹിത്യ ശുശ്രൂഷയിലേക്ക് LIVE TELECASTING AVAILABLE

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB പൗരോഹിത്യ ശുശ്രൂഷയിലേക്ക് LIVE TELECASTING AVAILABLE

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB പൂഴിക്കോൽ ഇടവക താന്നിനിൽക്കുംതടത്തിൽ ജോർജ്-മേരി ദമ്പതികളുടെ മകൻ. പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽ.പി. സ്‌കൂൾ, സെന്റ് മാർത്താസ് യു.പി. സ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വല്ലം ബ്രോസൻ ബെനഡിക്ടൈൻ സന്യാസ…

Breaking News
ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം 

ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം 

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ 2024- 2025 കാലയളവിലേയ്ക്കുള്ള പുതിയ കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചുമതലയേറ്റു. ഡിസം. 31 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം അസി. വികാരി ഫാ. ബിൻസ്‌ ചേത്തലിൽ നിയുക്ത കൈക്കാരന്മാർക്കും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ ട്രസ്‌റ്റി…

Breaking News
ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. സംസ്കാരം 02.01.2024 ചൊവ്വാഴ്ച 11.30 ആം ന് സ്വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ടെസ്സി ജോയി മാക്കിൽ, കരിങ്കുന്നം കൈപ്പുഴ കണിയാർകുഴിയിൽ കുടുംബാംഗം. മക്കൾ – മരുമക്കൾ :…

Breaking News
പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. സംസ്കാരം 31.12.2023 ഞായറായഴ്ച 2.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK:

Breaking News
ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം പ്രൗഢ ഗംഭീരമായി 16/12/ 2023 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലിന്‍വുഡ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി. ക്‌നാനായ തനിമ നില നിര്‍ത്തിയുള്ള പ്രോഗ്രാമുകളാലും, ക്രിസ്തുമസ് കരോളും, പുല്‍ക്കൂടും, ഡാന്‍സുകളും, കോമഡി സ്‌കിറ്റുകളാലും…

Breaking News
കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

തിരുഹൃദയം കനിഞ്ഞ് നൽകുന്ന പുതിയ ദൈവാലയത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്ന ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുമസ്സ്  വേറിട്ട അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പത്ത് കുഞ്ഞിപ്പൈതങ്ങളെ ഇടവക ജനം പ്രത്യേകം ആദരിച്ചു. വികാരി ഫാ.തോമസ്സ് മുളവനാൽ കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.…

Breaking News
ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ റീജിയണിലെ തിരുബാല സഖ്യത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു. വിസിറ്റേഷൻ സഭാംഗമായ  സിസ്റ്റർ അലീസാ  എസ്.വി.എം. പരിപാടികൾക്ക് നേതൃത്വം നൽകി. തിരുബാല സഖ്യം ക്‌നാനായ റീജിയണല്‍ ഡയറക്‌ടര്‍ ഫാ. ബിന്‍സ്‌ ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറൽ ഓർഗനൈസർ സിജോയ്‌ പറപ്പള്ളില്‍ നന്ദിയും പറഞ്ഞു.…

Breaking News
മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം 28.12.2023 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാലക്കല്ല് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:

Breaking News
ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28.12.2023 വ്യാഴാഴ്ച 2.30 pm ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK: