Breaking news

Category: Kerala

Breaking News
ഉഴവൂര്‍ സെന്റ്  സ്റ്റീഫന്‍സ് കോളേജില്‍  ഗസ്റ്റ്  അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 2021-22അദ്ധ്യയനവര്‍ഷത്തില്‍ എയിഡഡ് വിഭാഗത്തില്‍ ഗസ്റ്റ്അദ്ധ്യാപകരെനിയമിക്കുതിനായി അപേക്ഷകള്‍ക്ഷണിക്കു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍സയന്‍സ്, ഇംഗ്ളീഷ്, മലയാളം, കോമേഴ്സ്, ഫിസിക്കല്‍എഡ്യൂക്കേഷന്‍എന്നി വിഭാഗങ്ങളിലാണ്ഒഴിവുള്ളത്. പ്രസ്തുതവിഷയത്തില്‍കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ്അടിസ്ഥാന യോഗ്യത. പി.എച്ച്.ഡി, നെറ്റ്, ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍…

Breaking News
ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആഴ്‌സനിക്കം ആല്‍ബ് എന്ന മരുന്നാണ് വിതരണം ചെയ്തത്. കാരിത്താസ്, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, ചാരമംഗലം, കിഴക്കേ നട്ടാശ്ശേരി,…

Breaking News
ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ഗോതമ്പുപൊടി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം…

Breaking News
കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത്  കാര്‍ പഞ്ചായത്തിന് നല്‍കി

കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത് കാര്‍ പഞ്ചായത്തിന് നല്‍കി

കോതനല്ലുര്‍: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരിയും തുവാനിസ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് ഈഴറാത്ത് മാഞ്ഞൂര്‍ പഞ്ചായത്തിന് കോവിഡ് പത്രിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കാര്‍ വിട്ടു നല്‍കി. കാറിന്‍െറ രേഖകള്‍ നിയുക്ത ഏറ്റുമാനുര്‍ എം.ല്‍.എ വി.എന്‍ വാസവന് കൈമാറി. കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനും…

Breaking News
കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

ഓസ്ട്രേലിയ: ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ക്വീൻസ്‌ലൻഡ്( KCCQ ) ന്റെ യുവജനവിഭാഗമായ Knanaya Catholic Youth League Queensland (KCYLQ )2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടത്തു.Triz Jaimon (President), Raon Rajan (Secretary), Tom Chettiyath (Treasurer),Allen John (Vice President…

Breaking News
കോവിഡ് പ്രതിരോധ കിറ്റുകള്‍  വിതരണം ചെയ്തു

കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍,…

Breaking News
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

കോട്ടയം: മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന്‌ (മെയ്‌ 11-ാം തീയതി ചൊവ്വാഴ്‌ച) വൈകുന്നേരം 7 മണിക്ക്‌ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി,…

Breaking News
കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോട്ടയം: കോവിഡ്‌ മഹാമാരി അനിയന്ത്രിതമായി അപകടകരമായ വിധത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ്‌ പദ്ധതികളോടു ചേര്‍ന്നു പൂര്‍ണ്ണമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുള്‍പ്പടെ വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക്‌ കോട്ടയം അതിരൂപത രൂപം നല്‍കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതയിലെ സ്വദേശത്തും വിദേശത്തും ശുശ്രൂഷ…

Breaking News
കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ : മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (10-5-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി ഞീഴൂര്‍ അറയ്ക്കപറമ്പില്‍ കുടുംബാംഗം.മക്കള്‍ : മേഴ്‌സി ജോൺ,(USA), ജെയ്‌സ് കുരുവിള , റെജി ലൂക്കോസ് (CPI -M രാഷ്ട്രീയ നിരൂപകൻ…

Breaking News
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപത. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രതിരോധ…