Breaking news

Category: Kerala

Breaking News
കോവിഡ് പ്രതിരോധം-ഹോസ്പിറ്റലുകളിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധം-ഹോസ്പിറ്റലുകളിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍, മോനിപ്പള്ളി എ.യു.എം എന്നി ഹോസ്പിറ്റലുകളിലേയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സര്‍ജ്ജിക്കല്‍ ഗൗണ്‍, ഡിജിറ്റല്‍ ബിപി അപ്പാരറ്റസ്, എന്‍.ആര്‍.ബി മാസ്‌ക്ക്, പി.പി.ഇ…

Breaking News
നവോത്ഥാനം ഒരു തുടർപ്രക്രിയ : മന്ത്രി റോഷി അഗസ്റ്റിൻ

നവോത്ഥാനം ഒരു തുടർപ്രക്രിയ : മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം : മനുഷ്യചരിത്രത്തിൽ നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ മഹാത്മാക്കളോട് നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആ തുടർപ്രക്രിയയിൽ അവർ സഞ്ചരിച്ച ചരിത്ര വീഥികളിലൂടെ നമ്മെ നയിക്കുകയാണ് പൂഴിക്കുന്നേൽ ബാബു സാർ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബാബു പൂഴിക്കുന്നേൽ രചിച്ച നവോത്ഥാനം:…

Breaking News
ചിങ്ങവനം ഒറ്റത്തൈക്കല്‍ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചിങ്ങവനം ഒറ്റത്തൈക്കല്‍ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചിങ്ങവനം:ഒറ്റത്തൈക്കല്‍ പരേതനായ പി. കെ. കുരുവിള (പാപ്പച്ചൻ)യുടെ ഭാര്യ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ 20-07-21 ചൊവ്വാഴ്ച 12 PMന് ഭവനത്തിൽ ആരംഭിച്ച് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. പരേത കുമരകം ചെമ്മാന്ത്ര കുടുംബാഗമാണ്. മക്കൾ: ആഞ്ചിലോ (USA), മെർലി…

Breaking News
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലം – മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലം – മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ടാസ്‌ക്ക് ഫോഴ്‌സിന്…

Breaking News
“പിതൃവഴിയേ” ന്യൂജേഴ്സി മെൻസ് കൂട്ടായ്മ

“പിതൃവഴിയേ” ന്യൂജേഴ്സി മെൻസ് കൂട്ടായ്മ

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ ക്‌നാനായ കാത്തലിക് മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷത്തിൻ്റെ ഭാഗമായി “പിതൃവഴിയേ” എന്ന ഏകദിന സഞ്ചാരം നടത്തപ്പെട്ടു. രാവിലെ 6 am ന് വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ച യാത്ര ആൽബനിയിലെ ചില കാഴ്ചകൾക്ക് ശേഷം വൈകുന്നേരം വീണ്ടും ഒത്തൊരുമിച്ച് കർമ്മ…

Breaking News
ഒരു സ്വപ്നം ഇതൾ വിരിയുന്നു; കാത്തിരിപ്പിന് വിരാമമാവുന്നു; ക്നാനായ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ്റെ പ്രതിമ UK യി ലെത്തി

ഒരു സ്വപ്നം ഇതൾ വിരിയുന്നു; കാത്തിരിപ്പിന് വിരാമമാവുന്നു; ക്നാനായ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ്റെ പ്രതിമ UK യി ലെത്തി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCAUKKCA ക്ക് അഭിമാനത്തിൻ്റെ നിമിഷങ്ങൾ പകർന്നേകി, UKയിൽ അനുഗ്രഹപ്പൂമഴ അനവരതം പൊഴിക്കാനായി,ക്നാനായ സമൂഹം അറിഞ്ഞോ, അറിയാതെയോ കാട്ടിയ അനാദരവിന് അറുതി വരുത്താനായി,ലോകമെങ്ങും ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിന് വഴിയൊരുക്കാനായി,ക്നാനായ സമൂഹത്തിൻ്റെ ഗോത്രപിതാവ് ക്നായിത്തൊമ്മൻ്റെ പൂർണ്ണമായും വെങ്കലത്തിൽ തീർത്ത അർദ്ധ കായ പ്രതിമ UKയിലെത്തിച്ചേർന്നു. UKKCA യ്ക്കു വേണ്ടി വൈസ്…

Breaking News
എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അതിരൂപതയിലെ കൈപ്പുഴ, മലങ്കര, ചുങ്കം, ഇടയ്ക്കാട്ട്, കടുത്തുരുത്തി, പിറവം, ഉഴവൂര്‍, കിടങ്ങൂര്‍ ഫൊറോനകളിലെ ഇടവക പരിധിയിലുള്ള കുടുംബങ്ങള്‍ക്കായി അതിരൂപതയുടെ സാമൂഹ്യ…

Breaking News
അതിരൂപതാ സ്ഥാപനദിനത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു

അതിരൂപതാ സ്ഥാപനദിനത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു

കോട്ടയം അതിരൂപതയുടെ 111-ാമത് സ്ഥാപനദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 29 ന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു. വിദ്യാഭ്യാസം-കല-കായിക-സാഹിത്യ-ആരോഗ്യ-ശാസ്ത്ര-സാങ്കേതിക- സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിൽ ദേശീയ, സംസ്ഥാന, യൂണിവേഴ്‌സിറ്റി തലങ്ങളിൽ അംഗീകാരം നേടിയിട്ടുള്ളവർ, സഭാതലത്തിൽ മികവിന് പുരസ്‌ക്കാരങ്ങൾ ലഭിച്ചവർ തുടങ്ങിയവരെയാണ് മുഖ്യമായും ആദരവു നൽകുന്നതിനായി പരിഗണിക്കുന്നത്.  കൂടാതെ കോവിഡ് മഹാമാരിയുടെ…

Breaking News
കണ്ണങ്കര പനങ്ങാട്ട് (അട്ടിയില്‍) അന്നക്കുട്ടി (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് (അട്ടിയില്‍) അന്നക്കുട്ടി (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര: പനങ്ങാട്ട് (അട്ടിയിൽ) ജോസ് പനങ്ങാടിൻ്റെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ 15/07/2021 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കിടങ്ങൂർ കട്ടച്ചിറ മ്യാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം Facebook പേജിലും Youtube ചാനലിലും തത്സമയം ലഭ്യമാണ്. LIVE LINK:

Breaking News
കോവിഡ് കരുതല്‍ നടപടികള്‍: കാരിത്താസ് ആശുപത്രിക്കു പ്രത്യേക പുരസ്കാരം

കോവിഡ് കരുതല്‍ നടപടികള്‍: കാരിത്താസ് ആശുപത്രിക്കു പ്രത്യേക പുരസ്കാരം

കോട്ടയം: കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ സ്വകാര്യ മേഖലയിലെ ജില്ലാ തല കോവിഡ് ഏകോപനം കൃത്യമായി നടപ്പിലാക്കുന്നതിന്, കോവിഡ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു ജില്ലാ ഭരണകൂടത്തിന് സമ്പൂര്‍ണ്ണ സഹകരണം നല്‍കിയതിനും ഒപ്പം വിവിധങ്ങളായ കോവിഡ് കെയര്‍ സേവനങ്ങള്‍ നടപ്പാക്കിയതിനും സ്വകാര്യ മേഖലയില്‍ ജില്ലയിലെ ഏറ്റവും മികച്ച…