Breaking news

Category: Kerala

Breaking News
ഉഴവൂര്‍ വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍: വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച 02.30 pm ന് ഭവനത്തിൽ ആരംഭിച്ച് ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ആന്‍സി കുര്യന്‍ ഉഴവൂര്‍ കൈമാരിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ ലൂയിസ്, അനശ്വല്‍ ലൂയിസ്. LIVE LINK:

Breaking News
ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ (സേവാനഗര്‍): ബാംഗ്ലൂർ സ്വര്‍ഗ്ഗറാണി ഇടവകാംഗം കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച രാവിലെ 09.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10.30 ന് സേവാനഗര്‍ ഡി കോസ്റ്റ ലേഔട്ട്‌ അസംപ്ഷന്‍ പള്ളിയില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് റ്റി സി പാലയ…

Breaking News
അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്വയം…

Breaking News
കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് ആദ്യഘട്ട വിതരണം നടത്തപ്പെട്ടു.

കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് ആദ്യഘട്ട വിതരണം നടത്തപ്പെട്ടു.

കോട്ടയം: കെ.സി.വൈ.എൽ അതിരൂപതാസമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിൻറെ ആദ്യഘട്ട സ്മാർട്ട്ഫോൺ വിതരണോദ്ഘാടനം അതിരൂപതാ മെത്രാപോലീത്താ മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ ന് എക്സിക്യൂട്ടിവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നൽകികൊണ്ട് നിർവ്വഹിച്ചു. ഈ വർഷം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ അർഹരായ…

Breaking News
മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം…

Breaking News
ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാര്‍ -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാര്‍ -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാരാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലഭ്യമാക്കിയ പിപിഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും…

Breaking News
മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ അനുസ്മരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തപ്പെട്ടു

മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ അനുസ്മരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തപ്പെട്ടു

കോട്ടയം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കിയെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍. മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യ ഫൗണ്ടര്‍ മോണ്‍.…

Breaking News
സാഹോദര്യത്തില്‍ അധിഷ്ഠിതമായ സേവന മനോഭാവം ഇന്നിന്റെ ആവശ്യകത – മന്ത്രി വി.എന്‍ വാസവന്‍

സാഹോദര്യത്തില്‍ അധിഷ്ഠിതമായ സേവന മനോഭാവം ഇന്നിന്റെ ആവശ്യകത – മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ സാഹോദര്യത്തില്‍ അധിഷ്ഠിതമായ സേവന മനോഭാവം ഇന്നിന്റെ ആവശ്യകതയാണെന്ന്് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ 10 ത്രിതല…

Breaking News
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്  കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

-പുരുഷ കായിക പുരസ്‌കാരം സിജോമോൻ ജോസഫ് മേക്കാട്ടേലിനും-വനിതാ കായിക പുരസ്‌കാരം മാർഗരറ്റ് മരിയ റെജിക്കുംകോട്ടയം: ക്‌നാനായ കത്തോലിക്ക വിഭാഗത്തിൽപെട്ട ഏറ്റവും മികച്ച  പുരുഷ-വനിതാ കായികതാരങ്ങൾക്ക് ആദരവു നൽകുന്നതിനായി അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തുന്ന കായികപുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു.  പ്രഥമ പുരുഷ കായിക പുരസ്‌കാരത്തിന് കിടങ്ങൂർ…

Breaking News
മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മുട്ടം: അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 23.07.2021 വെള്ളിയാഴ്ച 03.00 pm ന് ഭവനത്തില്‍ ആരംഭിച്ച് മുട്ടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ആലീസ് മ്രാല പുതുക്കുളം കുടുംബാംഗമാണ്. മക്കള്‍: ഡയാന, ആഗ്നസ്, അല്‍ഫോന്‍സ്‌. മരുമക്കള്‍: ജോബി മാക്കില്‍ (ചാമക്കാല), ജിനു കൂത്തംപ്ലാക്കല്‍ (മുട്ടം), അമല്‍ വെള്ളാപ്പിള്ളില്‍ (പിറവം). LIVE LINK: