Breaking news

Category: Kerala

Breaking News
ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തോട്‌ അനുബന്ധിച്ചു, പ്രജാഹിത ഫൗണ്ടേഷന്‍ നാല്‌ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വനിതാദിന പുരസ്‌കാരങ്ങള്‍ക്ക്‌ ക്‌നാനായ യുവതികള്‍ അര്‍ഹരായി. കലാരംഗത്തെ മികവിന്‌ കൊട്ടൂര്‍വയല്‍ ഇടവകാംഗം അഞ്‌ജലി സണ്ണി ഞാറോലിക്കലും “വനിതകളിലെ സ്വാധീനം” വിഭാഗത്തില്‍ വയനാട്‌ ക്രൈസ്റ്റ്‌ നഗര്‍ ഇവകാംഗമായ ജിമി ജോണും, സുമി ജോണും അര്‍ഹരായി. വിഭിന്ന ശേഷികളെ കരുത്താക്കി…

Breaking News
കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കുറുമുള്ളുര്‍: കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി. കോട്ടയം ദര്‍ശന അക്കാദമിയിലെ ഫാ. എബിന്‍ സി.എം.ഐ ക്ളാസ് നയിച്ചു. ഇടവകയില്‍ കൂടുതല്‍ വൈദികരുള്ള മൂന്ന ുകുടുംബങ്ങളെ വികാരി ഫാ.ജേക്കബ് തടത്തില്‍ ആദരിച്ചു. സിസ്റ്റര്‍ അഡൈ്വവസര്‍ സി.ലീന എസ്.ജെ.സി, പ്രസിഡന്‍റ് ഷൈനി കിടങ്ങയില്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍…

Breaking News
സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും –  മാര്‍ മാത്യു മൂലക്കാട്ട്

സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് .  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍…

Breaking News
പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി

പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണ സംഗമവും ക്‌നായിതോമ ദിനാചരണവും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചു. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൂര്‍വിക അനുസ്‌മരണവും നടത്തി. തോമസ്‌ ചാഴികാടന്‍ എം.പി പതാക ഉയര്‍ത്തി.കുടിയേറ്റ ജനതയുടെ പാദസ്‌പര്‍ശമേറ്റ കൊടുങ്ങല്ലൂരിലെത്തുന്ന സന്ദര്‍ശകര്‍ക്ക്‌…

Breaking News
ഭിന്നശേഷി ഉന്നമനം – നേതൃസംഗമവും പഠന ശിബിരവും സംഘടിപ്പിച്ചു

ഭിന്നശേഷി ഉന്നമനം – നേതൃസംഗമവും പഠന ശിബിരവും സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിവഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ…

Breaking News
പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

ഇസ്രായേലിൽ നാഥനായി’, ‘സാഗരങ്ങളേ ശാന്തനാക്കിയോൻ’…. തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം ” നീ നീതിമാൻ” റിലീസായി .പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം…

Breaking News
ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂർ: ഉഴവൂരിൽ  ഫീനിക്സ് അരീന എന്ന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും വിപുലമായ മത്സര പരിപാടികളോടെ സംഘടിപ്പിച്ചു.ക്നാനായ യുവസംരംഭകനും കായിക പരിശീലനത്തിൽ ബിദുരവും കരസ്ഥമാക്കിയ സബിൻ സണ്ണി താഴത്തുതട്ടാറേട്ട്, സഹോദരങ്ങളും ബിരുദ വിദ്ധ്യാർത്ഥികളുമായ സോബിൻ, സേന എന്നിവരാണ് പുതിയ സ്പോർട്സ് ടർഫിൻ്റെ മനേജിംഗ് പാർട്ണർമാർ.  ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദമുള്ളവരും,…

Breaking News
വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ  മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു…

Breaking News
സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമൂഹ്യനിതി ദിനാചരണ പൊതുസമ്മേളനം…

Breaking News
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേന്ദ്രന്യൂനപക്ഷ  മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നേതൃത്വ വികസന പരിശീലന…