ഒരുകോടി രൂപയുടെ വരുമാനമാര്‍ഗ പദ്ധതികള്‍ക്ക് തുടക്കമിട്ട് മാസ്
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കേരള സംസ്ഥാന പിന്നോക്കവിഭാഗ കോര്‍പ്പറേഷനുമായി സഹകരിച്ച് ഒരുകോടി രൂപയുടെ വിവിധതരത്തിലുള്ള വരുമാനമാര്ഗപദ്ധതികള് നടപ്പിലാക്കുന്നു. തുച്ഛമായ പലിശക്ക് പിന്നോക്കവിഭാഗ കോര്‍പ്പറേഷനില്‍നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ 167 വനിതകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ 123 വനിതകള്‍ക്കുമായുള്ള ഈ പദ്ധതിക്കായി ഒരുകോടി രൂപയാണ് മാസ് ലഭ്യമാക്കുന്നത്. ഈ പദ്ധതിയുടെ…