മറ്റക്കര ഒഴുങ്ങാലിൽ (തടത്തിൽ) ത്രേസ്യാമ്മ (74) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
മറ്റക്കര ഒഴുങ്ങാലിൽ (തടത്തിൽ) ജയിംസിൻ്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 30.03.2024 ശനിയാഴ്ച 3.30 pm ന് മറ്റക്കര താളിക്കല്ലിലുള്ള ഭവനത്തിൽ ആരംഭിച്ച് മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മകള്‍: റീജ. മരുമകന്: റോയി രാമച്ചനാട്ട് (ചേര്‍പ്പുങ്കല്‍). പരേത ഉഴവൂര്‍ തെരുവത്ത് കുടുംബാംഗമാണ്.…