Breaking news

Category: Kerala

Breaking News
കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ ചികിത്സയ്‌ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇന്ന്‌ പൊതുജനങ്ങള്‍ക്ക്‌ അറിയാം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സിയു, വെന്റിലേറ്റര്‍, ആബുലന്‍സ്‌ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ ജില്ലാ കളക്‌ടര്‍ എം. അഞ്‌ജന ഉദ്‌ഘാടനം…

Breaking News
പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി കെ.സി.വൈ.എൽ.

പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 24/04/2021 ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ  മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, പുന്നത്തുറ ഇടവക…

Breaking News
കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ…

Breaking News
അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോറിന്‍ ലാംഗ്വേജസില്‍ നിന്നും 2021 ല്‍ ജര്‍മന്‍ ഭാഷയില്‍ ബിടു പരീക്ഷ വിജയിച്ച 42 വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റിയീട്ടില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ഗീവര്‍ഗീസ്‌ അഫ്രേം ചടങ്ങില്‍ വിജയികള്‍ക്ക്‌ മൊമെന്റോ നല്‍കി അനുമോദിച്ചു. കുട്ടികളുടെ കഠിനാധ്വാനവും…

Breaking News
ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല: വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (23/4/21) 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചാമക്കാല സെൻ്റ് ജോൺസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതുമായിരിക്കും. ഭാര്യ: ആലീസ് ജോർജ് മറ്റക്കര കരിം പ്ളാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ലി ജോയി, പരേതനായ ജോഷി ജോർജ്,…

Breaking News
മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം: ഇസ്രായേലിലെ ബെന്‍ ഗൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ദി നെഗവിലെ ഗവേഷകനും, ഇപ്പോള്‍ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജിലെ ഫിസിക്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം, ലണ്ടനിലെ പ്രശസ്‌ത പബ്ലിക്കേഷന്‍ ഗ്രൂപ്പായ `നേച്ചര്‍’ പബ്ലിക്കേഷന്‍സിന്റെ ബയോഫിലിംസ്‌ ആന്‍ഡ്‌ മൈക്രോബയോംസിന്റെ…

Breaking News
മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

മറ്റക്കര : ശതാബ്ദിയേടനുബന്ധിച്ച് മണ്ണൂര്‍ സെന്‍റ് ജോര്‍ജ് ദൈവാലയത്തില്‍ സമര്‍പ്പിത സംഗമം നടത്തി. ഇടവകാംഗമായ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെയ്തു. സി. കരുണ എസ്.വി.എം അനുഗ്രഹ പ്രഭാഷണവും ഫാ ജോസ് പൂതൃക്കയില്‍ അനുമോദന സന്ദേശവും നല്‍കി. ജനറല്‍ കണ്‍വീനര്‍ ജേക്കബ് വാണിയം പുരയിടത്തില്‍, പ്രോഗാം കമ്മറ്റി കണ്‍വീനര്‍…

Breaking News
താമരക്കാട് സൈലന്റ്നൈറ്റ്‌  മനോജ്‌ മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE

താമരക്കാട് സൈലന്റ്നൈറ്റ്‌ മനോജ്‌ മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE

രാമപുരം : ഇന്ത്യന്‍ നേവിയിലെ പെറ്റി ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അമനകര സൈലന്റ്നൈറ്റ്‌ മാത്യുവിന്റെ മകന്‍ മനോജ്‌ മാത്യു (36) ആണ്‌ മരിച്ചത്. ബുധനാഴ്ച വൈകിട്ട് വിശാഖപട്ടണത്തായിരുന്നു സംഭവം. നേവിയുടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദ്രോഗത്തിന് നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സംസ്കാരം 18.04.2021 ഞായറാഴ്ച വൈകിട്ട് 3.30…

Breaking News
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ  LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ നടത്തുന്നു.  ഏപ്രില്‍ 5 മുതല്‍ 8 വരെ 5.45 am വി. കുര്‍ബാന, 6.30 am ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, വി. തോമാശ്ലീഹായുടെ നൊവേന.…

Breaking News
തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന…