Breaking news

Category: Kerala

Breaking News
കുറുപ്പന്തറ കൊല്ലംപറമ്പില്‍ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ കൊല്ലംപറമ്പില്‍ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ (ഓമല്ലൂര്‍) : കൊല്ലംപറമ്പില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 13.07.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മകന്‍: കെ.പി. ഫിലിപ്പ്. മരുമകള്‍: ചിന്നമ്മ ഫിലിപ്പ്. കൊച്ചുമക്കള്‍: ദിലീഷ് പോത്തന്‍…

Breaking News
ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

കോട്ടയം: ക്‌നാനായ കോ-ഓപ്പറേറ്റവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ.യും ശിലയുടെ ആശീര്‍വാദകര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും നിര്‍വഹിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, ഡയറക്ടര്‍മാരായ തോമസ് പീടികയില്‍, ജോയി തോമസ് പുല്ലാനപ്പള്ളില്‍, സൈമണ്‍…

Breaking News
പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

കടുത്തുരുത്തി : *കടുത്തുരുത്തി സൈന്റ്റ് മൈക്കിൾസ് ഹൈസ്കൂളിലേക്കു* ,ക്ലാസ് കൂടുന്നതിനും , പഠിക്കാൻ ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്നവരുമായിരുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി *KCYL കടുത്തുരുത്തി ഫൊറോനാ സമിതി മാതൃകയായി* . യുവജന ദിനത്തിന്റെ ഭാഗമായി , സഹജീവികളുടെ നന്മയ്ക്കായി പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ മുൻപോട്ട്…

Breaking News
കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കോവിഡ് പ്രതിരോധത്തിനായി 1000 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്ക്…

Breaking News
ഫാ. സ്റ്റാൻ സ്വാമി:  നീതിയുടെ പ്രവാചകശബ്ദം

ഫാ. സ്റ്റാൻ സ്വാമി: നീതിയുടെ പ്രവാചകശബ്ദം

ഡോ. ജോർജ്ജ് കറുകപ്പറമ്പിൽപി.ആർ.ഒ ഈശോസഭാവൈദികനും നീതിയുടെ പ്രവാചകനും മനുഷ്യാവകാശത്തിനുവേണ്ടി മരണംവരെ പരിശ്രമിക്കുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമി (83) ജയിൽവാസിയായി 2021 ജൂലൈ 5 നു നിര്യാതനായി. സാമൂഹ്യപ്രവർത്തകനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദിയായി മുദ്രകുത്തിയാണു 2020 ഒക്‌ടോബർ 8 ന് എൻ.ഐ.എ ഉദ്യോഗസ്ഥർ…

Breaking News
മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍…

Breaking News
കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന പള്‍സ് ഓക്‌സീ മീറ്ററുകളുടെ കേന്ദ്രതല വിതരണോദ്ഘാടനം തെള്ളകം…

Breaking News
ഇടക്കോലി വഞ്ചിന്താനത്ത് മേരി ലൂക്കോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി വഞ്ചിന്താനത്ത് മേരി ലൂക്കോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി/ചക്കാംപുഴ: വഞ്ചിന്താനത്ത് ലൂക്കോസിന്‍റെ ഭാര്യ മേരി ലൂക്കോസ് (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.07.2021 ബുധനാഴ്ച രാവിലെ 10.00 ന് ഇടക്കോലി സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കൾ: ഷിൻസൻ ലൂക്കോസ് (Kettering), ഷിൽജി ഷിജി (Manchester), സെൽസൺ ലൂക്കോസ് (Stroke on Trent). മരുമക്കൾ: ആഷ…

Breaking News
കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കപിക്കാട്/കല്ലറ: കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.07.2021 വ്യാഴാഴ്ച 04.00 P.M. ന് കല്ലറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പുത്തന്‍പള്ളി). ഭാര്യ മരികുട്ടി പരിപ്പ് കൊച്ചുകളത്തില്‍ കുടുംബാംഗമാണ്. കുടുംബാംഗമാണ്. മക്കള്‍: ഷൂജ, ലൈജ, സ്മിജ. മരുമക്കള്‍: ലോറന്‍സ് പീടികയില്‍ (ഇരവിമംഗലം), സാബു കല്ലറ, പ്രസാദ്…

Breaking News
കോവിഡ് പ്രതിരോധം – ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി. ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ന്യൂസിലാന്റിന്റെ സഹകരണത്തോടെയാണ് കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍…