നീണ്ടൂര്‍ എട്ടുപറയില്‍ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
നീണ്ടൂര്‍ എട്ടുപറയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. സംസ്കാരം 10.02.2024 ശനിയാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത നീണ്ടൂർ അഴകേടത്ത് കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ഫിലിപ്പ്, മേഴ്സി. മരുമക്കൾ:…