ഇരവിമംഗലം (കക്കത്തുമല) കൊച്ചുപറമ്പിൽ ജിനി അബ്രാഹം (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഇരവിമംഗലം (കക്കത്തുമല) കൊച്ചുപറമ്പിൽ അബ്രാഹം, പരേതയായ ഏലിയാമ്മ മകൾ ജിനി അബ്രാഹം (53) നിര്യാതയായി. സംസ്കാരം 21-06-2024 വെള്ളിയാഴ്ച 3.30 pm ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ജോസഫ് (സണ്ണി), സാബു, ഫാ.സജി കൊച്ചുപറമ്പിൽ, ജോസ് (സൈജു). സഹോദര ഭാര്യമാർ: എൽസമ്മ…