കടുത്തുരുത്തി കളപ്പുരയിൽ ഫിലോമിന ജോസഫ് (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കടുത്തുരുത്തി: കളപ്പുരയിൽ പരേതനായ ജോസഫ് (ഓപ്പച്ചൻ) ഭാര്യ ഫിലോമിന ജോസഫ് (76) നിര്യാതയായി. സംസ്കാരം 12.11.2024 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. പരേത പുന്നത്തുറ വയലിൽ കുടുബാംഗമാണ്. മക്കൾ: അലക്സ് (ജിബി) (സ്വിറ്റ്സർലൻഡ്),…