Breaking news

Category: Kerala

Breaking News
ഉഴവൂര്‍ ഈസ്റ്റ് തൊട്ടിയില്‍ കെ.ജെ. ജോസഫ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ ഈസ്റ്റ് തൊട്ടിയില്‍ കെ.ജെ. ജോസഫ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ ഈസ്റ്റ് തൊട്ടിയില്‍ കെ.ജെ. ജോസഫ് (75) നിര്യാതനായി. മൃതസംസ്കാരം ശുശ്രൂഷകള്‍ 22.10.2024 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളയില്‍. LIVE LINK:

Breaking News
തോട്ടറ (അരയന്‍കാവ്) പുതൃക്കയില്‍ ഏലിയാമ്മ ഔസേപ്പ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ (അരയന്‍കാവ്) പുതൃക്കയില്‍ ഏലിയാമ്മ ഔസേപ്പ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ: അരയന്‍കാവ് പൂതൃക്കയില്‍ ഏലിയാമ്മ (കുഞ്ഞേലി-86) അന്തരിച്ചു. പരേത കരിപ്പാടം പൂച്ചക്കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ഔസേഫ് (പാപ്പ). മക്കള്‍: പരേതനായ ജേക്കബ്, സിസ്റ്റര്‍ ക്രിസ്റ്റി (സെയ്ന്റ്. ജോസഫ് കോണ്‍വെന്റ് നീണ്ടൂര്‍), ലിസി, സാബു, ജെസ്സി, ജോര്‍ജ് (യു.എസ്.), ഡെയ്‌സി (ഓസ്‌ട്രേലിയ). മരുമക്കള്‍: സിസിലി(മാവേലില്‍, അറുന്നൂറ്റിമംഗലം), പരേതനായ രാജു…

Breaking News
കല്ലറ കളപ്പുരയിൽ കെ.റ്റി. ജോയി (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കളപ്പുരയിൽ കെ.റ്റി. ജോയി (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കളപ്പുരയിൽ കെ.റ്റി. ജോയി (76) നിര്യാതനായി. സംസ്കാരം 20.10.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യിൽ. LIVE LINK:

Breaking News
ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതിയ ഉഴവൂര്‍ ഇടവകാംഗമായ എണ്‍പതുകാരി ഏലിയാമ്മ കണ്ണമ്മാനാലിനെ മാര്‍ മാത്യു മൂലക്കാട്ട് സ്വഭവനത്തില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, എന്നീ ഭാഷകളിലുള്ള ബൈബിള്‍ പൂര്‍ണമായി പകര്‍ത്തി എഴുതിയ ഏലിയാമ്മ 5 വര്‍ഷം കൊണ്ടാണ്…

Breaking News
സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് സാമൂഹ്യ അവബോധ പരിപാടി സംഘടിപ്പിച്ചു. ഒന്നാം വര്‍ഷ ബി.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവബോധ പരിപാടിയുടെ…

Breaking News
ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം

ഉഴവൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം സെന്‍്റ് സ്റ്റീഫന്‍ ഫൊറോന ദേവാലയത്തില്‍ നടന്നു. കലോത്സവ ഉദ്ഘാടനം ഉഴവൂര്‍ ഫൊറോനാ വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത പ്രസിഡന്‍്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് പതാക ഉയര്‍ത്തുകയും ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് ആമുഖ സന്ദേശം…

Breaking News
ഓൾ കേരള ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിൽ സംഘടിപ്പിക്കുന്നു .

ഓൾ കേരള ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിൽ സംഘടിപ്പിക്കുന്നു .

ഉഴവൂർ:  സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്കായി 2024 ഒക്‌ടോബര്‍ 22 മുതല്‍ 30 വരെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു. പുരുഷന്‍മാര്‍ക്കായി 34-ാമത് ബിഷപ്പ് തറയില്‍ സ്മാരക വോളിബോള്‍, വനിതകള്‍ക്കായി 33-ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍, 17-ാമത് ബിഷപ്പ്…

Breaking News
സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാലഹരണപ്പെട്ടു പോകുന്ന നന്മകള്‍ കുടുംബത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിന് യുവ തലമുറയെ പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി നിര്‍വഹിച്ചു. തെള്ളിത്തോട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു…

Breaking News
രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ്  രൂപീകരിച്ചു  .

രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചു .

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രാജപുരം ഫൊറോനയിലെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ നടന്ന കര്‍ഷകരുടെ യോഗത്തില്‍ വച്ച് രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ ശ്രമിക്കുക, കൃഷിയുടെ…

Breaking News
സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന്

സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന്

കടുത്തുരുത്തി :   കടുത്തുരുത്തി , പിറവം ഫൊറോന കളിലെ പത്താം ക്ളാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് അതിരൂപതയിലെ ദൈവവിളി കമ്മീഷനും വിശ്വാസ പരിശീലന കമ്മീഷനും ചേർന്ന് നടത്തുന്ന സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കടുത്തുരുത്തി വലിയ പള്ളി…