കെ സി വൈ ൽ സുവർണ്ണ ജൂബിലി വർണ്ണശബളമായി കൊണ്ടാടി .

കെ സി വൈ ൽ സുവർണ്ണ ജൂബിലി വർണ്ണശബളമായി കൊണ്ടാടി .

കൈപ്പുഴ:  നാലായിരത്തോളം ക്നാനായ യുവജനങ്ങളും മാതാപിതാക്കളും കുട്ടികളും അണിനിരന്ന വർണ്ണശബളമായ ജൂബിലി റാലിയും പൊതുസമ്മേളനവും ക്നാനായ സമുതായതിന്റെ ഉണർത്തുപാട്ടായി മാറി . 700 കനാനായ യുവജനങ്ങളും യുവതികളും  പങ്കുചേരുന്ന മെഗാ മാർഗം കളിയോടുകൂടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത് .ജനറാൾ കൺവീനർ ഫാ ബേബി കാട്ടിയാങ്കൽ മാർഗംകളി ഉദ്ഘടനം ചെയ്തു . .ജൂബിലി സമാപന മത്സരറാലി മോൺ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘടനം ചെയ്തു .മാർ മക്കിൽ സ്കൂളിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ    കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി സ്വാഗതവും […]

ലോസ് ആഞ്ചലോസിൽ ക്നാനായ ടൈംസ് പ്രകാശനം ചെയ്‌തു

ലോസ് ആഞ്ചലോസിൽ ക്നാനായ ടൈംസ് പ്രകാശനം ചെയ്‌തു

സിജോയ് പറപ്പള്ളി  ലോസ് ആഞ്ചലോസ് : കെ സി സി എൻ എ  പുനഃ പ്രസിദ്ധീകരിച്ച ക്നാനായ ടൈംസ് പത്രത്തിന്റെ  ലോസ്ആഞ്ചലസിൽ പ്രകാശന കർമ്മം നിർവഹിച്ചു. ഡോക്ടർ ഫിലിപ്പ് എലിസബത്ത് ദമ്പതികൾ കെ സി സി എൻ എ ട്രഷറർ ഷിജു അപ്പോഴിയിൽ നിന്ന് . ആദ്യ കോപ്പി ഏറ്റുവാങ്ങി. ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ(കെ സി സി എസ് സി) പ്രസിഡണ്ട് ജോൺ ജോസഫ് വള്ളി പടവിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി റാണി […]

വാകത്താനം കാലായില്‍ ഒലീസ ബിജോയി (12) നിര്യാതയായി. Live Telecasting Available

വാകത്താനം കാലായില്‍ ഒലീസ ബിജോയി (12) നിര്യാതയായി. Live Telecasting Available

വാകത്താനം : കാലായില്‍  K J ബിജോയ് (ബിനോയി ) യുടെ മകള്‍ ഒലീസ ബിജോയി (12) നിര്യാതയായി .സംസ്കാരം ഞായറാഴ്ച (8/09/2019) ഉച്ചയ്ക്കു 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകള്‍ക്ക് ശേഷം വാകത്താനം സെന്‍്റ് മാത്യൂസ് ക്നാനായ ദേവാലയത്തില്‍ .മാതാവ് ചാക്കച്ചേരില്‍  പരേതയായ രേഖ ബിജോയ് . സഹോദരങ്ങള്‍ -ഒലിവിയ ,ക്രിസ്റ്റി ,ക്രിസ്റ്റോ. മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം ക്നാനായ പത്രത്തില്‍ ഉണ്ടായിരിക്കും.

യു കെ കെ സി യുടെ പബ്ലിക് മീറ്റിങ്ങിൽ മൂന്ന് പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹമാകും.

യു കെ കെ സി യുടെ പബ്ലിക് മീറ്റിങ്ങിൽ മൂന്ന് പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹമാകും.

സണ്ണി ജോസഫ് രാഗമാലിക  അടുത്ത ശനിയാഴ്ച യുകെകെസിഎ കൺവെൻഷനോട് അനുബന്ധിച്ച് നടക്കുന്ന പബ്ലിക് മീറ്റിംഗ് വേറൊരു ചരിത്ര കഥയായി മാറും. ഇതിൽ തന്നെ ഒരു അപ്പസ്തോലിക് ന്യൂഷിയോ പങ്കെടുക്കുന്നത് ചരിത്രത്തിലാദ്യം എന്നതുകൊണ്ടും, ഇപ്രാവശ്യത്തെ പതിനെട്ടാമത് കൺവെൻഷനും ഒരുപടി അപൂർവതകളുടെ മേളം ആയി മാറും എന്നതിൽ ഒരു സംശയവും വേണ്ട. കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിനോടൊപ്പം, അപ്പസ്തോലിക് ന്യൂൺഷിയോ മാർ കുര്യൻ വയലുങ്കൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് […]

ഖത്തർ KCYL ന് പുതിയ നേതൃത്വം.

ഖത്തർ KCYL ന് പുതിയ നേതൃത്വം.

പ്രിസിഡന്റ് ആയി ഉഴവൂർ ഇടവകാംഗം സ്റ്റിജോ സ്റ്റീഫൻ മാടപറമ്പത് നിയമിതനായി. വൈസ് പ്രസിഡന്റ  നിതിൻ രാജു (കൈപ്പുഴ)  ,സെക്രട്ടറി സ്റ്റിജോ സ്റ്റീഫൻ പഴയപുരയിൽ (ഉഴവൂർ) , Joint secretary Albin Kuzhiplackil uzhavoor ,ട്രഷറർ ജോമിറ്റ് ജോസ് (കിടങ്ങൂർ) എന്നിവർ തിർജെടുക്കപ്പെട്ടു.  പുതിയ ഭാരവാഹികൾക് എല്ലാവിധ ആശംസകളും നേരുന്നു..

മാറാനരുൾ 2019 മാർച്ച് 22വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 pm മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ

മാറാനരുൾ 2019 മാർച്ച് 22വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 pm മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ

സ്നേഹം നിറഞ്ഞ യുവജനങ്ങളേ ദുബായ് കെ.സി.വൈ.എൽ ന്റെ 2019 വർഷത്തെ പ്രവർത്തനോൽഘാടനം മാറാനരുൾ 2019 മാർച്ച് 22വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 pm മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപ്പൂർവ്വം അറിയിക്കുന്നു. തനിമയ്ക്ക് കാവലായ് ,സഭയിൽ കരുത്തോടെ , ക്രിസ്തുവിൽ മുന്നോട്ട് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ദുബായിലെ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ദുബായ് കെ.സി.വൈ.എൽ സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന മാറാനരുൾ 2019 വിവിധയിനം […]

എ എം മാത്യു കുന്നത്ത് (66) നിര്യാതനായി LiveTelecastingAvailable

എ എം മാത്യു കുന്നത്ത് (66) നിര്യാതനായി LiveTelecastingAvailable

പിറവം കുന്നത്ത് എ എം മാത്യു (66) നിര്യാതനായി. ഭാര്യ മേരി തോട്ടറ രണ്ടംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ : മഞ്ചുഷ (UK), മനുജ (KSA), മേഘന  . മരുമക്കൾ ബിജുമോൻ തൊഴുത്തുകര, കൂടല്ലൂർ (UK), ഷിജോ മുളയാനിക്കൽ, അരീക്കര (KSA), ജസ്റ്റിൻ മാമ്പള്ളിൽ, തോട്ടറ(lsrael). മൃതസംസ്കാര ചടങ്ങുകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

കൈപ്പുഴ സെന്റ്‌ ജോര്‍ജ് ക്നാനായ ഫൊറോന പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

കൈപ്പുഴ  സെന്റ്‌ ജോര്‍ജ് ക്നാനായ ഫൊറോന പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

കൈ​​പ്പു​​ഴ: സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ക​​ർ​​മ​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​നും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നും ഇന്നു കൊ​​ടി​​യേ​​റി. ഫെ​​ബ്രു​​വ​​രി 10ന് ​​എ​​ട്ടാ​​മി​​ട​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും. തി​​രു​​നാ​​ൾ ഒ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇന്നലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ധ്യാ​​നം ഫാ. ഷിജോ കുഴുപ്പിള്ളിൽ നേതൃത്വം നല്‍കി. ഇന്നു രാ​​വി​​ലെ 6:30 നു ​​വി​​കാ​​രി ഫാ. ​​മാ​​ത്യു കു​​ഴു​​പ്പി​​ള്ളി​​ൽ തിരുന്നാള്‍ കൊ​​ടി​​യേ​​റ്റം നടത്തി. വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്ക് ഫാ. ജിനു കാവിൽ നേതൃത്വം നല്‍കി . 31 നു ​​രാ​​വി​​ലെ […]

മാതാവിന്റെ അമലോത്ഭവ തിരുനാളായ ഇന്ന് മാതാവിനെക്കുറിച്ചുള്ള ഗാനം ശ്രെദ്ധേയമാകുന്നു

ക്നാനായ പത്രം തുടങ്ങിയ നാൾ മുതൽ ഇന്ന് വരെ നിരവധി പ്രതിഭകളെയാണ് ക്നാനായ പത്രത്തിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.  ആകുലവേളയിൽ എന്ന് തുടങ്ങുന്ന പരിശുദ്ധ അമലോൽഭവ മാതാവിനെ കുറിച്ച് ഗാനം എഴുതുകയും അതിന് ഈണം നൽകുകയും ചെയ്തിരിക്കുന്ന ബീന അഭിലാഷിനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് . ഇപ്പോൾ ഓസ്‌ട്രേലിയയിലെ പെർത്തിൽ കുടുംബസമേതം താമസിക്കുന്ന ബീന കടുത്തുരുത്തി വലിയപള്ളി ഇടവക അച്ചിറതലക്കൽ അഭിലാഷിന്റെ ഭാര്യ ആണ് . ഈ പാട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ വെൺപാലയും , പാടിയിരിക്കുന്നത്  അനുഗ്രഹ റാഫിയും , ഈ […]

ഹർഷം പദ്ധതി፣ KCCVA പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ഹർഷം പദ്ധതി፣  KCCVA പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാനം  നിർവ്വഹിച്ചു

ജിനു ചാറവേലിൽ (KCCVA Secretary) കെ സി സി വി എ യുടെ ചാരിറ്റിയുടെ ഭാഗമായി നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാന കർമം നിർവഹിച്ചു.സെപ്റ്റംബർ മാസം 29 ആം തീയതി നാലുമണിക്ക് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ചാണ് താക്കോൽദാനം നടത്തിയത് പ്രസ്തുത ചടങ്ങിൽ. KCCVA അംഗങ്ങളായ ടോമി നിരപ്പേൽ ജിൻസി ടോമി സ്റ്റീഫൻ തോമസ് അഭിലാഷ് മാത്യു ടിനു സൈമൺ എന്നിവർ പങ്കെടുത്തു. ഫാദർ സുനോജ് കുടിലിൽ ഭവനത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ചു. ശ്രീ ജോസ് ചെറുകര ശ്രീ ബിനോയ് […]

1 2 3 11