യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണംമാവുങ്കലിന്റെ മാതാവ് ശ്രീമതി ഏലിയാമ്മ ജോസഫ് (89) നിര്യാതയായി LIVE TELECASTING AVAILABLE

യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണംമാവുങ്കലിന്റെ മാതാവ് ശ്രീമതി ഏലിയാമ്മ ജോസഫ് (89) നിര്യാതയായി LIVE TELECASTING AVAILABLE

യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണംമാവുങ്കലിന്റെ മാതാവ് ശ്രീമതി ഏലിയാമ്മ ജോസഫ് (89) നിര്യാതയായി സംസ്കാരം തിങ്കളാഴ്‌ച (27.05.2019)രാവിലെ 10 മണിക്ക് നീറിക്കാട്‌ ലൂർദ് മാതാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മൃതസംസ്ക്കര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

പാലത്തുരുത്ത്; ചെരുവില്‍ മത്തായി നിര്യാതനായി

പാലത്തുരുത്ത്; ചെരുവില്‍ മത്തായി നിര്യാതനായി

പാലത്തുരുത്ത്; ചെരുവില്‍ മത്തായി നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(19.05.2019) വൈകുന്നേരം 4 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍.  

ചാരമംഗലം ചിറയിൽ സി. സി മത്തായി (86) നിര്യാതനായി

ചാരമംഗലം: ചിറയിൽ (എസ്.എല്‍. പുരം) സി.സി മത്തായി (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (20/05/2019 ) ഉച്ചകഴിഞ്ഞു 3 മണിക്ക് ചാരമംഗലം സെന്റ് ആൻസ് (DCM) ദേവാലയത്തിൽ. ഭാര്യ ത്രേസ്യാമ്മ മത്തായി കണ്ണങ്കര എടത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കൾ: ആൻസി (കിടങ്ങൂർ ), എൽസി (നെല്യാടി ), ബാബു (UK), ജോയ് (ഇറ്റലി ), ജോസി. മരുമക്കൾ: വി സി ജേക്കബ് വലിയപറമ്പിൽ കിടങ്ങൂർ , പരേതനായ മാത്യു പീച്ചനാംഗത് , വത്സമ്മ മടക്കൽ (UK), രമ വാക്കേമണ്ണിൽ […]

ഇരവിമംഗലം പനംങ്കാലയിൽ ഏലിയാമ്മ എസ്തപ്പാൻ (85 ) നിര്യാതയായി

ഇരവിമംഗലം പനംങ്കാലയിൽ  ഏലിയാമ്മ എസ്തപ്പാൻ  (85 ) നിര്യാതയായി

ഇരവിമംഗലം പനംങ്കാലയിൽ  ഏലിയാമ്മ എസ്തപ്പാൻ  (85 ) നിര്യാതയായി. സംസ്‌കാരം  20 -5-2019  വൈകുന്നേരം നാലുമണിക്ക് ഇരവിമംഗലം സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍

കൂടല്ലൂർ കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി

കൂടല്ലൂർ കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി

കൂടല്ലൂർ: കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്.  സംസ്കാരം മെയ് 19  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കൽ, പൈങ്ങളം – ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാൻകുന്നേൽ, ഉഴവൂർ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടിൽ, അരീക്കര), ബേബി കുളഞ്ഞിയിൽ, മത്തായി കുളഞ്ഞിയിൽ, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയിൽ.മരുമക്കൾ: പരേതനായ […]

കടുത്തുരുത്തി കുന്നശ്ശേരി കെ.ജെ ജോൺ (79) നിര്യാതനായി.

കടുത്തുരുത്തി കുന്നശ്ശേരി കെ.ജെ ജോൺ (79) നിര്യാതനായി.

കടുത്തുരുത്തി: കുന്നശ്ശേരി കെ.ജെ ജോൺ (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മറിയാമ്മ ജോണ്‍ അരീക്കര മുപ്രാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് ജോണ്‍, പയസ് ജോണ്‍, മാര്‍ട്ടിന്‍ ജോണ്‍, ആന്‍മരിയ ജോണ്‍.  പരേതന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദരനാണ്

പയ്യാവൂർ ചേന്നാട്ട് ചെറിയാൻ നിര്യാതനായി

പയ്യാവൂർ ചേന്നാട്ട്  ചെറിയാൻ നിര്യാതനായി

പയ്യാവൂർ: പയ്യാവൂർ  സെന്റ് .സെബാസ്റ്റ്യൻ വലിയപള്ളി ഇടവകാംഗമായ ചേന്നാട്ട്  ചെറിയാൻ (74) നിര്യാതനായി. മൃതസംസ്ക്കാര ശിശ്രൂക്ഷകൾ വെള്ളിയാഴ്ച രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് പയ്യാവൂർ st.സെബാസ്റ്റ്യൻ വലിയപള്ളിയിൽ  മൃതസംസ്‌കാരം നടത്തപ്പെടുന്നതാണ്.

ബ്രഹ്മമംഗലം തട്ടാർകുന്നേൽ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി LIVE TELECASTING AVAILABLE

ബ്രഹ്മമംഗലം തട്ടാർകുന്നേൽ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി LIVE TELECASTING AVAILABLE

ബ്രഹ്മമംഗലം തട്ടാർകുന്നേൽ പരേതനായ ഉതുപ്പാന്റെ (പാപ്പകൊച്ച് ) ഭാര്യ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി സംസ്ക്കാരം ഞായറാഴ്ച്ച (19/05/2019) ഉച്ചകഴിഞ്ഞു 4 മണിക്ക്  കരിപ്പാടം കാരുണ്ണ്യമാതാ ദേവാലയത്തിൽ. പരേത കരിപ്പാടം ഇടവക തെക്കേമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ് ( യു എസ് എ ), ദിനാമ്മ , ഏലിയാമ്മ, സണ്ണി ജോസഫ് (യു കെ, യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ), ലിസ്സി. മരുമക്കൾ : ജോൺ ആലപ്പാട്ട്‌ , കരിംകുന്നം (യു […]

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം നാളെ (14-5-19) 3.30നു പഴയപള്ളിയില്‍. കുമരകം തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: കടുത്തുരുത്തി കുന്നശേരിയില്‍ അന്നമ്മ.മക്കള്‍: ബിനോയ് (ഷാര്‍ജ), മിനി, ബിജോ (ഓസ്‌ട്രേലിയ), ഏബ്രഹാം. മരുമക്കള്‍: ബിജി (ഷാര്‍ജ), ലൂക്കോസ് പാലച്ചുവട്ടില്‍ (ഇരവിമംഗലം), സിനി (ഓസ്‌ട്രേലിയ), ആന്‍സീന.

അരീക്കര വടക്കേക്കര മഗ്ദലേത്ത ജോണ്‍ (76) നിര്യാതയായി. Live telecasting Available

അരീക്കര വടക്കേക്കര മഗ്ദലേത്ത ജോണ്‍  (76) നിര്യാതയായി. Live telecasting Available

അരീക്കര: വടക്കേക്കര ജോണ്‍ എന്‍.യു. വിന്‍റെ ഭാര്യ മഗ്ദലേത്ത ജോണ്‍ (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (12.05.2019) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: മേഴ്സി ചാക്കോ, ജോസഫ് ജോണ്‍, ബിജു ജോണ്‍ ജിന്‍സി ഫിലിപ്പ്, ബിനു ജോണ്‍, ബേബി ജോണ്‍. മരുമക്കള്‍: ചാക്കോ ഇല്ലിക്കല്‍, ജിജിമോള്‍ ജോസഫ് മേപ്ലാത്തില്‍, നോബി ബിജു തേരംപള്ളി, ഫിലിപ്പ് ജോസഫ് വില്ലുത്തറ, മിലിയ ബിനു വല്ലൂര്, ജോസ്മി എലിസബത്ത്‌ […]

1 2 3 78