പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

നല്ല മധുരമുള്ള പൈനാപ്പിളിന്റെ രുചി ആരുടെ വായിലും കപ്പലോടിക്കും. തേങ്ങാപ്പാലും പൈനാപ്പിളുമാണ് പൈനാപ്പിള്‍ പായസത്തിന്റെ പ്രധാന ഘടകങ്ങള്‍. പൈനാപ്പിള്‍ പായസം ഉണ്ടാക്കുമ്പോള്‍ എപ്പോഴും മധുരമുള്ള നല്ല പൈനാപ്പിള്‍ തന്നെ തിരഞ്ഞെടുക്കണം. ചേരുവകള്‍ 1. പൈനാപ്പിള്‍ തൊലികളഞ്ഞത് 200 ഗ്രാം 2. ശര്‍ക്കര പൊടിച്ചത് അരക്കപ്പ്  3. വെള്ളം അരക്കപ്പ്  4. ഒരു കപ്പ് തേങ്ങാപ്പാല്‍ 5. അര ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാ പൊടിച്ചത് 6. കശുവണ്ടി 15 എണ്ണം 7. ഉണക്ക മുന്തിരി 18 എണ്ണം 8. നെയ്യ് ഒരു […]

കരിമീന്‍ പൊള്ളിച്ചത്

കരിമീന്‍ പൊള്ളിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍ കരിമീന്‍ വലുത്-അഞ്ചെണ്ണം മുളക്‌പൊടി-രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ ഗരം മസാല-കാല്‍ ടീസ്പൂണ്‍ കുരുമുളക്‌പൊടി-അര ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് കറിവേപ്പില-മൂന്നെണ്ണം സവാള-നാല് വെളിച്ചെണ്ണ-അര കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം കരിമീനില്‍ പുരട്ടാനുള്ള മസാലയാണ് തയ്യാറാക്കേണ്ടത്. രണ്ട് ടേബിള്‍സ്പൂണ്‍ മുളക്‌പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല, അരടീസ്പൂണ്‍ കുരുമുളക്‌പൊടി പാകത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലുള്ള മസാലയാക്കുക. കരിമീന്‍ വൃത്തിയാക്കി , മസാല പിടിക്കാനായി കത്തി കൊണ്ട് വരകള്‍ […]