നോക്കു ഇവിടെ ഞാന്‍ തനിച്ചാണ് ……

നോക്കു ഇവിടെ ഞാന്‍ തനിച്ചാണ് ……

ജേക്കബ് കരികുളത്തിൽ എരിഞ്ഞു തിരുന്ന സിഗരട്ടിനെയും പുകച്ചു തള്ളുന്ന വെളുത്ത പുകയും നോക്കി കണ്ണന്‍ പിറകോട്ടു ചിന്തിച്ചു….. തന്റെ കഴിഞ്ഞ കാലങ്ങളെ പറ്റി….. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം…. തനിക്കു സമൂഹവും….ബന്ധുക്കളും…… സുഹുർതുക്കളും… തന്നത് അവഗണനയും പരിഹാസവും മാത്രം ആയിരുന്നു എന്നാല്‍ ഇപ്പോള്‍ തന്റെ ജീവനെക്കള്‍ ഉപരിയായി താന്‍ സ്നേഹിച്ചിരുന്ന ഇന്ദു … അവളും …. അവന്റെ ചിന്തകള്‍ കഴിഞ്ഞ കാലങ്ങളിലുടെ സഞ്ചരിച്ചു… കോലോത്തു മനക്കലെ അടിച്ചു തളിക്കരിയയിരുന്നു അമ്മ രുക്മണി , ലോറി ഡ്രൈവറായ അച്ഛന്റെ മദ്യപാനം […]