അതിരൂപതയിലെ വൈദീകര്‍ക്ക് സ്ഥലമാറ്റം, താഴെ പറയുന്നവയാണ് പുതിയ നിയമനങ്ങള്‍ ഫാ പ്രാലേൽ ഉഴവൂർ , ഫാ. മാത്യു കുഴിപ്പിള്ളില്‍-കൈപ്പുഴ, ഫാ. ലൂക്ക് പൂതൃക്കയില്‍-ഏറ്റുമാനൂര്‍, ഫാ.സൈമണ്‍ പുല്ലാട്ട്- മോനിപ്പള്ളി, ഫാ. ജീസ് ഐക്കര-അസി. മോനിപ്പള്ളി, ഫാ. ബിനു കുന്നത്ത്-ജോയന്റ് ഡയറക്ടര്‍ കാരിത്താസ്, ഫാ. തോമസ് കൊച്ചുപുത്തന്‍പുര-ഡയറക്ടര്‍ ഗുരുകുലം ബാംഗ്ളുര്‍, ഫാ. നിഷാദ് -ഡയസ്പെറ ഇന്‍ ചാര്‍ജ്,ഫാ. ജിനു കാവില്‍ -ഡയറക്ടര്‍ ബി.ടി.എം ഓള്‍ഡ് ഏജ് ഹോം
നീണ്ടൂർ: ക്നാനായ സമുദായത്തിന് നികത്താനാവാത്ത നഷ്ടമായി നമ്മളിൽ നിന്നും കടന്നു പോയ പ്രീയപ്പെട്ട ജേക്കബ് കുറുപ്പിനകത്തച്ചൻ ഇനി ദീപ്തമായ ഓർമ്മ . ഇന്നലെ വൈകുന്നേരം നീണ്ടൂർ പള്ളി സെമിത്തേരിയിൽ തന്റെ പ്രീയപ്പെട്ടവരായ ആയിരങ്ങളെ സാക്ഷിയാക്കി ആറടി മണ്ണിൽ വിലയം പ്രാപിച്ചു. ഞായറാഴ്ച വൈകിട്ട് നീണ്ടൂര്‍ കുടുംബവീട്ടിൽ കൊണ്ടുവന്ന ഭൗതീക ശരീരത്തിൽ ജീവിതത്തിലെ നാനാതുറകളിൽപ്പെട്ട ആയിരക്കണക്കിനാളുകളാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നത്. അതിരൂപതാ മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് സമാപന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് […]
കൽപറ്റ ∙ റെയ്ഹാൻ, റെഹീസ്… ഇവരോളം ജീവിതഗന്ധിയായ ഒരു സിദ്ധാന്തവും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ സാമ്പത്തികശാസ്ത്രവിദ്യാർഥികൾ പഠിച്ചിട്ടുണ്ടാകില്ല. പാതയോരത്തെ ചായക്കടയിൽ പിതാവിന്റെ കൂടെ പണിയെടുത്തതിനൊപ്പം പഠിച്ച് ഉന്നതവിജയം നേടി കോളജിൽ പഠിപ്പിക്കുമ്പോഴും എല്ലാദിവസവും ആ കടയിൽ പണിയെടുക്കാൻ വരുന്ന ഇവർ മാതൃകയാകുന്നതും അതുകൊണ്ടു തന്നെ. ആളെ ജോലിക്കു വച്ചു പണിയെടുപ്പിക്കാനുള്ള വരുമാനമില്ലായിരുന്നു പിതാവിന്റെ കടയിൽ. ഒരു ഗ്ലാസ് ചൂടുവെള്ളം പിടിക്കാനുള്ള ശേഷി കുഞ്ഞിക്കൈകൾക് കിട്ടിയ കാലം മുതൽ ഇവർ കടയിൽ പിതാവിനെ സഹായിക്കാനെത്തിയിരുന്നു. സ്കൂളിൽ പോകും […]
ഭുവനേശ്വർ: പണമില്ലാത്തതിനാല്‍ ഒഡീഷ സ്വദേശിക്ക് മാലിന്യങ്ങള്‍ കത്തിച്ച് ഭാര്യയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തികരിക്കേണ്ടി വന്നു. ഒഡീഷയിലെ നീമുച്ച് മേഖലയിലാണ് സംഭവം. ജഗ്ദീഷ് ബില്‍ നീമുച്ചിലെ രത്തന്ഗര് ഗ്രാമവാസിയാണ് ദുരനുഭവം നേരിട്ടത്.2500 രൂപ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ശ്മശാനം ഉപയോഗിക്കാന്‍ പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കടലാസ്, ടയര്‍, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയ മാലിന്യ വസ്തുക്കള്‍ സമീപത്ത് നിന്നും ശേഖരിച്ച് സംസ്കാചടങ്ങുകള് പൂര്‍ത്തിയാക്കുകയായിരുന്നു. മൃതശരീരത്തെ നദിയിലേക്ക് എറിഞ്ഞ് കളയാമെന്ന തരത്തിലുള്ള പല അഭിപ്രായങ്ങള്‍ തന്നെ […]
ഇന്നലെ ഉഴവൂര്‍ ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചതിന് ശേഷം നീണ്ടൂരിലേക്ക് കൊണ്ടുപോയ കുറുപ്പിനകത്തച്ചന്റെ ഭൗതീകദേഹത്തിൽ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരകണക്കിന് ആളുകളാണ് അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നീണ്ടൂരിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ സഹോദരൻ ലൂക്കായുടെ ഭവനത്തിൽ കൊണ്ടുവന്ന ഭൗതീക ശരീരം രാവിലെ 10.30-നു ഭവനത്തിലുള്ള തിരുക്കർമ്മങ്ങൾക്ക് ശേഷം നീണ്ടൂർ പള്ളി പാരീഷ് ഹാളിലേക്ക് കൊണ്ടുവന്നു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വീട്ടിലെ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. മൃതസംസ്കാരശുശ്രുഷയുടെ രണ്ടാം ഭാഗം ഉച്ചകഴിഞ്ഞു 2.30-നു പാരിഷ് ഹാളിൽ ആരംഭിക്കും. […]
കോട്ടയം: ദീപിക ദിനപത്രവും, പ്ലവൾസ് ചാനലും ചേർന്ന സംയ്കുതമായി നടത്തിയ മദർതരോസ അനുസ്മരണ യോഗം കോട്ടയം നാഗം പടം സ്റ്റേഡയത്തിൽ ക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.മോൻസ് ജോസഫ് എം.എൽ.എ, നവജീവൻ ട്രസ്റ്റ് ചെയർമാൻ തോമസ് ചേട്ടൻ, ദീപിക പത്രത്തിന്റെ പ്രതിനിധികളും,പ്ലവൾസ് ചാനലിന്റെ പ്രതിനിധികളും പങ്കെടുത്തു. […]
കോട്ടയം: മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിനോടു അനുബന്ധിച്ച് നടത്താറുള്ള പൊതുസമ്മേളനം ഇന്നലെ രണ്ട് മണിയ്ക്ക് ഡോ: ജോസഫ് മാർത്താേമാ മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡോ: തോമസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അനുഗ്രഹ പ്രഭാഷണം ഡോ: എബ്രഹാം മാർ സേവേറിയോസ് മെത്രപ്പോലീത്ത, ഡോ: ഗീവർഗീസ് മാർ കുറിയിലോസ് മെത്രപ്പോലീത്ത പങ്കെടുത്തു.സമൂഹ വിവാഹ ധനസഹായ വിതരണം ശ്രീ ഉമ്മൻ ചാണ്ടി എം.എൽ.എ നിർവഹിച്ചു. മെറിറ്റ് അവാർഡ് വിതരണം ക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് […]
കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനായുടെ ഓണാഘോഷം ആവേശപൂർവം പ്ളാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചാരമംഗലം സെന്റ് ആൻസ് പള്ളിയിൽ നടത്തപ്പെട്ടു . രാവിലെ 11 മണിക്ക് യൂണിറ്റ് ഡയറക്ടർ ജേക്കബ് പോന്നിട്ടുശ്ശേരി പതാക ഉയർത്തി . പിന്നീട് ഓണമത്സരങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഫൊറോനാ ചാപ്ലയിൻ ഫാ : ജെയിംസ് പൊങ്ങാനായിൽ പട്ടം പറത്തി ഉദ്ഘാടനം ചെയിതു . പിന്നീട് വ്യത്യസ്തമായ ഓണമത്സരങ്ങൾ നടത്തപ്പെട്ടു കോഴിപിടുത്തം , സൈക്കിൾ സ്ലോ റേയ്സ് , സീരിയസ് […]
കല്ലിശേരി : മലങ്കര ഫേറോന കെ.സി.വൈ.എൽ ന് പുതിയ നേതൃനിര. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തനങ്ങളില്ലാതെയിരുന്ന മലങ്കര ഫേറോനയുടെ തുടർപ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടാവാൻ ഇന്ന് ഫൊറോന ചാപ്ലിയിൻ റവ.ഫാദർ.ജോർജ് കുരിശുംമൂട്ടിലിന്റെ അദ്ധ്യക്ഷതയിലും കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി ശ്രീ.ബിബിഷ് ഓലിക്കാമുറിയിൽ, റവ.ഫാദർ സതീഷ് രാമച്ചനാട്ട്, ഷിജൻ പതിയിൽ എന്നിവരുടെ സാന്നിധ്യത്തിൽ കല്ലിശേരി സെന്റ്.മേരീസ് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന ഫേറോന council യോഗത്തിൽ ഫൊറോന ഭാരവാഹികളായി പ്രസിഡന്റ് : അനിറ്റ് ചാക്കോ കിഴക്കേആക്കൽ (കുറ്റൂർ) വൈസ് […]
ഉഴവൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജേക്കബ് കുറുപ്പിനകത്തിന്െറ മൃതദേഹം ഉഴവൂര്‍ പള്ളിയില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് പള്ളയില്‍ എത്തിയത്. വൈകുന്നേരം ആറിന് മൃതദേഹം നീണ്ടൂരിലേക്ക് കൊണ്ടുപോയി. നീണ്ടൂരില്‍ നിന്ന് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇടവക്കാര് എത്തിയിരിക്കുന്നത്. […]