മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

സ്വന്തം ലേഖകന്‍ കോട്ടയം അതിരൂപതയുടെ ആതുരസേവനരംഗത്ത് വളരെ വലിയ സംഭാവനകള്‍ നല്‍കി ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരുടെ ഇടയില്‍ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു  സി. ഡോ. മേരി മര്‍സലൂസ്. സിസ്റ്ററിന്റെ മൃതസംസ്‌കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലൂടെ നടത്തുമെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ തികച്ചും നിര്‍ഭാഗ്യകരവും വേദനാജനകവുമായ നാടകീയ രംഗങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക്  തല്‍സമയ സംപ്രേഷണം നടത്തുവാന്‍ സാധിച്ചില്ല. മാധ്യമ സംസ്‌കാരത്തിനു തികച്ചും നിരക്കാത്തതും സംസ്‌കാര ശുശ്രൂഷാവേളകളിൽ പോലും മാനസിക സമ്മര്‍ദ്ദത്തിലൂടെ ലാഭം കൊയ്യാന്‍ […]

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..

2017 ജനുവരി 24 ക്‌നാനായ പത്രം തുടക്കം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ക്‌നാനായ പത്രം ടീമിന് ഇത് അഭിമാനത്തിന്റെ സംതൃപ്തിയുടെ ഒരു വർഷമാണ് ലഭിച്ചത്. കാരണം ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചപ്പോൾ പലരും പ്രകടിപ്പിച്ച ഒരു സംശയം ഇങ്ങനെയൊരു പത്രം എന്തിന് വേണ്ടി എന്നതായിരുന്നു , എന്നാൽ എല്ലാ സംശയങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് ക്നാനായ സമൂഹം ക്നാനായ പത്രത്തെ നെഞ്ചിലേറ്റിയെന്നതിന്റെ തെളിവാണ് നിങ്ങളുടെ മുമ്പിൽ കഴിഞ്ഞ ഒരു വർഷമായി തെളിഞ്ഞു നിൽക്കുന്നത്. ക്നാനായ പത്രത്തെ […]