വേമ്പനാട് കായലിനടുത്തായി കണ്ണങ്കരയിൽ പുരയിടം വില്പനക്ക്

വേമ്പനാട് കായലിനടുത്തായി കണ്ണങ്കരയിൽ പുരയിടം വില്പനക്ക്

ആലപ്പുഴ ജില്ലയിൽ മുഹമ്മക്ക് സമീപം കണ്ണങ്കരയിൽ (തണ്ണീർമുക്കം പഞ്ചായത്ത് ) വേമ്പനാട് കായലിനോട് ചേർന്ന് 1 .2  ഏക്കർ പുരയിടം വിൽക്കാനുണ്ട്.  വേമ്പനാട് കായൽ തീരത്തുനിന്നും 60 മീറ്റർ മാത്രം ദൂരത്തിൽ പലവ്യഞ്ജനവൃക്ഷങ്ങളാൽ നിറഞ്ഞ സ്ഥലത്തു വീടുകളോ, ഫ്ളാറ്റുകളോ അപ്പാർട്മെന്റോ വയ്ക്കുവാൻ അനുയോജ്യമായ      ധാരാളം സ്ഥല വിസ്തീർണ്ണം ഉണ്ട്.  n h 47 ൽ നിന്നും 3 km മാത്രം ദൂരമുള്ള സ്ഥലത്തിന് വളരെ അടുത്തായി തന്നെ ആശുപത്രികൾ, ഹൌസ് ബോട്ട് സ്റ്റേഷൻ , കാത്തോലിക് പള്ളികൾ , സ്കൂൾ ,  സൂപ്പർ മാർക്കറ്റ്  ഉണ്ട്. […]

കാക്കനാട്ട് 3 ബെഡ് റൂം ഫ്ലാറ്റ് വിൽപ്പനക്ക്

കാക്കനാട്ട് 3 ബെഡ് റൂം ഫ്ലാറ്റ് വിൽപ്പനക്ക്

ഹാപ്പി ഹോംസ് നിർമ്മിച്ച 3 ബെഡ് റൂം, അറ്റാച്ഡ് ബാത്റൂം, ലൗഞ്ച്, കിച്ചൻ , 2 ബാൽക്കണി, കാർ പാർക്കിങ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് കാക്കനാട്ട് വിൽപ്പനക്ക് . 42 മുതൽ 45 ലക്ഷം രൂപ വരെ കിട്ടിയാൽ കൊടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  0044 7530994007, 0044 7877222708