അശരണർക്കും അനാഥർക്കും ആലംബമായ ഒരു ക്നാനായ സമരിയാക്കാരൻ : പടമുഖം സ്നേഹ മന്ദിരം ഡയറക്ടർ വി സി രാജുവുമായി ക്നാനായ പത്രം നടത്തിയ പ്രത്യേക അഭിമുഖം

പടമുഖം സ്നേഹ മന്ദിരത്തെ കുറിച്ച് ഇന്ന് അറിയാത്തവർ ആരും തന്നെ ഉണ്ട് എന്ന് തോന്നുന്നില്ല. 350 ൽ പരം അനാഥരും മന്ദബുദ്ധികളുമായ ആളുകൾക്ക് ശരണാലയം തീർത്തിരിക്കുന്ന ശ്രീ വി സി രാജു ക്നാനായ സമുദായത്തിലെ ഒരു യഥാർത്ഥ സമരിയാക്കാരനാണ്. ഇന്ന് സ്വന്തം മാതാപിതാക്കളെ വരെ വഴിയിൽ ഉപേക്ഷിക്കുന്ന ഈ ലോകത്ത് , ഇദ്ദേഹം ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടേണ്ടതാണ്. ഇന്ന് ഈ സ്ഥാപനത്തിന് ജനം നൽകുന്ന അംഗീകാരം ദൈവം നൽകിയ അനുഗ്രഹം മാത്രമായി കാണുവാനാണ്  രാജു ചേട്ടൻ ആഗ്രഹിക്കുന്നത്. […]

” കരുണയുടെ വർഷത്തിൽ കാരുണ്യ സ്പർശവുമായി കുവൈറ്റ് കെ സി വൈ എൽ …”

” കരുണയുടെ വർഷത്തിൽ കാരുണ്യ സ്പർശവുമായി  കുവൈറ്റ് കെ സി വൈ എൽ …”

സിബിന്‍ അബ്രാഹം കളപുരയില്‍ മോനിപ്പള്ളി : അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ സങ്കടിപ്പിച്ച ഓൺലൈൻ വോട്ടിങ്ങിൽ #KuwaitKCYL വിജയിച്ചപ്പോൾ അതു കോട്ടയം അതിരൂപതയിലെ  2 കുട്ടികള്ക്ക് പഠന സഹായകമായി മാറി . ഓൺലൈൻ വോട്ടിങ്ങിൽ കുവൈറ്റ് കെ സി വൈ എൽ വിജയിച്ചപ്പോൾ , അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ നൽകിയ 5001 രൂപ കുവൈറ്റ് കെ സി വൈ എൽ തങ്ങളുടെ  പ്രഥമ ചാരിറ്റിയായ " കാരുണ്യ സ്പർശത്തിന്റെ " ഭാഗമായി കോട്ടയം അതിരൂപതയിലെ 2 […]

ക്രിസ്തുമസ് ചാരിറ്റി പടമുഖത്തെ സ്നേഹമന്ദിരത്തിനു വേണ്ടി നിങള്‍ സഹായിക്കില്ലേ? UK യില്‍ എത്തുന്ന രാജുവിന് ഞങ്ങള്‍ പണം നേരിട്ട് കൈമാറും.

ക്രിസ്തുമസ് ചാരിറ്റി  പടമുഖത്തെ സ്നേഹമന്ദിരത്തിനു  വേണ്ടി  നിങള്‍  സഹായിക്കില്ലേ?  UK യില്‍  എത്തുന്ന  രാജുവിന്  ഞങ്ങള്‍ പണം നേരിട്ട് കൈമാറും.

ടോം ജോസ് തടിയംപാട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്ന്‍റെ  ഈ വര്‍ഷത്തെ   ക്രിസ്തുമസ് ചാരിറ്റി    ഇടുക്കിയിലെ  പടമുഖത്തുള്ള   സ്നേഹമന്ദിരത്തിനു  നല്‍കാന്‍  ഇടുക്കി  ചാരിറ്റി ഗ്രൂപ്പ്‌  തീരുമാനിച്ചു.. ഒരിക്കലെങ്കിലും ഈ സ്ഥാപനം  സന്ദരിശിച്ചവര്‍ക്ക്  ഈ സ്ഥാപനത്തെപറ്റി  പറയാന്‍ ഒട്ടേറെ നന്മകള്‍  കാണാതിരിക്കില്ല.   ഈ  സ്ഥാപനം  നടത്തുന്നത്  V C രാജു എന്നുപറയുന്ന  ഒരു  ദൈവദാസനും അദേഹത്തിന്‍റെ  കുടുംബവും പിന്നെ കുറെ  നിസ്വാര്‍ത്ഥ മതികളായ ശിശ്രുഷകരുടെയും സഹായത്തിലാണ്  .രാജു സഹോദരന്‍    ഈ വരുന്ന രണ്ടാം […]