രാജപുരം കെ.സി.വൈ.എൽൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തി

രാജപുരം കെ.സി.വൈ.എൽൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തി

അഖില്‍ പൂഴികാലയില്‍ രാജപുരം: കെ.സി.വൈ.എൽൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തി. ഇടവകിയിലെ 15 വാർഡിലേയും അംഗങ്ങൾ ആവേശപൂർവ്വം വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങൾ ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായി പരിപാടി ഉദ്ഘാടനം ചെയ്യ്ത് ഫൊറോന വികാരി ഷാജി വടക്കേത്തൊട്ടി പറഞ്ഞു. കെ.സി.വൈ.എൽ പ്രവർത്തനങ്ങളെ അദ്ദേഹം വളരെയധികം പ്രശംസിച്ചു. പരിപാടികൾക്ക് ടോമി പറമ്പടത്തുമലയിൽ, സി.സാങ്ങ്സ്റ്റ, ബെന്നറ്റ് പേഴുംക്കാട്ടിൽ, ജിബിൻ കാരുപ്ലാക്കിൽ, ജെസീക്ക കൊളക്കോറ്റിൽ, എലിസബത്ത് ആലപ്പാട്ട്, ലിയോ ആളുപ്പറമ്പിൽ, […]

പയസ് ടെന്‍ത് നൈപുണ്യ വികസന സ്കോളര്‍ഷിപ്പ് പദ്ധതി ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

പയസ് ടെന്‍ത് നൈപുണ്യ വികസന സ്കോളര്‍ഷിപ്പ് പദ്ധതി  ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

Abraham Naduvathara കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍(KSWCFC), ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍(KSMDFC) , സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എന്നിവയിലൂടെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുന്ന നിരവധി ആനുകൂല്യങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്താതെ പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞ്, തിരുവനന്തപുരത്തെ ഈ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകുന്ന എല്ലാ പദ്ധതികളേയും കുറിച്ചുള്ള വിവരങ്ങള്‍ ക്രിസ്തീയ മാധ്യമങ്ങളിലൂടെ കോട്ടയം രൂപതയുള്‍പ്പെടെ എല്ലാ രൂപതകളിലുമുള്ള അല്‍മായരെ അറിയിക്കുവാന്‍ കെസിസി തിരുവനന്തപുരം യൂണിറ്റ് നടപടികളെടുത്തുതുടങ്ങി.  ക്രിസ്ത്യാനികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി […]

ബർമിംഹാമിന് ഓവറോൾ കിരീടം. വടം വലിയിൽ കവൻട്രി ജേതാക്കൾ

ബർമിംഹാമിന്  ഓവറോൾ കിരീടം.  വടം വലിയിൽ കവൻട്രി ജേതാക്കൾ

സ്വന്തം ലേഖകൻ ബർമ്മിംഗ്ഹാം: ബർമ്മിഹാമിലെ ഷട്ടൺ കോൾഡ് ഫീൽഡ്  അതിലറ്റിക്ക് സ്റ്റേഡിയത്തിൽ നടന്ന  യു കെ കെ സി എ കായിക മേളയുടെ ഉദ്ഘാടനം യു കെ കെ സി എ പ്രസിഡന്റ് ബിജു മടക്കക്കുഴിയും മറ്റു ഭാരവാഹികളും ചേർന്ന് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻ പുരയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ആവേശകരമായ മൽസരങ്ങൾക്ക് തുടക്കം കുറിച്ചു. ഏവരും അവശപൂർവ്വം കാത്തിരിക്കുന്ന വടംവലി മൽസരം ഉച്ചകഴിഞ്ഞ് നടന്നു. വടം വലി മൽസരത്തിൽ കവൻട്രി യൂണിറ്റ് […]

UK യിലെ ക്നാനായ സമുദായവും പ്രസ്റ്റൺ രൂപ തായും

UK യിലെ ക്നാനായ സമുദായവും പ്രസ്റ്റൺ രൂപ    തായും

സ്വന്തം ലേഖകൻ പ്രസ്റ്റണ്‍ രൂപതയുടെ പ്രഖ്യാപനത്തോടെ UK യിലെ ക്നാനായക്കാര്‍ കണ്ടുവന്ന തങ്ങള്‍ക്കായി ഒരു രൂപത എന്ന സ്വപ്നം ഇല്ലാതായിരിക്കുന്നു. പ്രസ്റ്റണ്‍ രൂപതയും മാര്‍ ജോസഫ്‌ സ്രാമ്പിക്കലിനെ പുതിയ മെത്രാനുമായി പ്രഖ്യാപിച്ചതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം. ഒക്ടോബര്‍ 9ന് നടക്കുന്ന മേത്രാഭിഷേകവും രൂപതാ ഉദ്ഘാടനവും കെങ്കേമമാക്കുന്നതിന്‍റെ ഭാഗമായി UKയില്‍ അങ്ങോളമിങ്ങോളമുള്ള സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസ കുടുംബങ്ങളില്‍ നിന്ന് 25 Pound വീതം പിരിവും ആരംഭിച്ച സാഹചര്യത്തില്‍ ക്നാനായ രൂപത നേതൃത്തത്തിന്‍റെയും സംഘടനാ […]

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം ഒക്ടോബര്‍ 22 ന് ചൈതന്യയില്‍

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം ഒക്ടോബര്‍ 22 ന് ചൈതന്യയില്‍

കോട്ടയം: കോട്ടയം അതിരൂപത ജൂബിലി ദമ്പതി സംഗമം ഒക്ടോബര്‍ 22-ാം തീയതി ശനിയാഴ്ച ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. 1991 ല്‍ വിവാഹിതരായി വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന അതിരൂപതാംഗങ്ങളായ ദമ്പതികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സംഗമത്തിന്‍റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. ആധുനിക ജീവിതസാഹചര്യങ്ങളില്‍ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംഗമത്തോടനുബന്ധിച്ച് കൃതജ്ഞതാ ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തപ്പെടും. കോട്ടയം അതിരൂപത […]

യുകെകെസിഎ കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കം

യുകെകെസിഎ കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കം

സ്വന്തം ലേഖകൻ ബർമ്മിംഗ്ഹാം: യുകെയിലെ ക്നാനായ സമൂഹം ആവേശപൂർവ്വം കാത്തിരുന്ന കായിക മാമാങ്കത്തിന്ആവേശകരമായ തുടക്കം. ബർമ്മിഹാമിലെ ഷട്ടൺ കോൾഡ് ഫീൽഡ്  അതിലറ്റിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം യു കെ കെ സി എ പ്രസിഡന്റ് ബിജു മടക്കക്കുഴിയും മറ്റു ഭാരവാഹികളും ചേർന്ന് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻ പുരയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ആവേശകരമായ മൽസരങ്ങൾക്ക് തുടക്കം കുറിച്ചു. ഏവരും അവശപൂർവ്വം കാത്തിരിക്കുന്ന വടംവലി മൽസരം ഉച്ചകഴിഞ്ഞ് നടക്കും   […]

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാൾ ആചരിച്ചു

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാൾ ആചരിച്ചു

റെജി പാറയ്ക്കൻ മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ്സ് ദേവാലയത്തിൽ കഴിഞ്ഞ എട്ട് ദിവസമായി നടന്ന പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടു നോമ്പ് ആചരണം വിവിധ പരിപാടികളോടെ സമാപിച്ചു. ഫാ.സ്റ്റിഫൻ കണ്ടാരപ്പള്ളി, ഫാ.തോമസ് കുമ്പുക്കൽ, ഫാ.ജോസി കിഴക്കെ തലയ്ക്കൽ, ഫാ.വിൻസന്റ് മഠത്തി കുന്നേൽ, ഫാ അബ്രാഹം , ഫാ റ്റോമി കളത്തൂർ, ഫാ രാജൂ ജേക്കബ് എന്നിവർ വിവിധ ദിവസങ്ങളിലെ ജപമാലക്കും വിശുദ്ധ കുർബാനയക്കും നേതൃത്വം നല്കി ഫാ.സ്റ്റിഫൻ കണ്ടാരപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന […]

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

ബിനോയി കിഴക്കനടി (പി. ആർ. ഓ.)   ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ക്നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റെംബെർ 9, വെള്ളി വൈകുന്നേരം 7 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയിൽ ഷിക്കാഗോ സെ. തോമസ് രൂപതയിലെ മറ്റ് 11 വൈദികർ സഹകാർമ്മികരായിരുന്നു.   തിരുകർമ്മങ്ങൾക്ക് മധ്യെ നടന്ന അനുഗ്രഹപ്രഭാഷണത്തിൽ, ക്നാനായ സമുദായത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള വളർച്ചയുടെ നാഴികക്കല്ലായിരുന്നു ഷിക്കാഗോ തിരുഹ്യദയ ദൈവാലയം എന്ന് അഭിവന്ദ്യ […]

മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൺ ക്നാനായ കൺവൻഷന് ആതിഥേയരാകുവാൻ ന്യൂകാസിൽ ഒരുങ്ങുന്നു.

മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൺ ക്നാനായ കൺവൻഷന് ആതിഥേയരാകുവാൻ ന്യൂകാസിൽ ഒരുങ്ങുന്നു.

ജിജോ കണ്ണച്ചാൽപറമ്പിൽ ന്യൂകാസിൽ: "ക്നായിത്തൊമ്മൻകൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ രക്തം നല്കി ജീവൻ നല്കി തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും" എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൺ ക്നാനായ കൺവൻഷന് ആതിഥേയരാകുവാൻ ന്യൂകാസിൽ ഒരുങ്ങുന്നു. യു കെ കെ സി എ യുടെ ശക്തമായ ആറ് യൂണിറ്റുകൾ- ന്യൂകാസിൽ ,മിഡിൽസ്ബറോ ,യോർക് ഷെയർ, ലീഡ്സ്, ഷെഫീൽഡ്, ഹമ്പർസൈഡ് എന്നിവർ ചേർന്ന് ഒരേ മനസ്സോടും ഒരേ വികാരത്തോടും കൂടി മൂന്നാമത് കൺവൻഷനായി തയ്യാറെടുക്കുകയാണ്.സെപ്തംബർ […]

ONE INDIA എന്ന സന്ദേശവുമായി 4 ക്നാനായ യുവാക്കള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബുള്ളറ്റ് യാത്ര ആരംഭിച്ചു.

ONE INDIA എന്ന സന്ദേശവുമായി 4 ക്നാനായ യുവാക്കള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബുള്ളറ്റ് യാത്ര ആരംഭിച്ചു.

ബിജോ ചക്കുങ്കൽ  വിൻസ്റ്റൺ എറികാട്ട്, ചാക്കോച്ചൻ പുത്തെൻപുരക്കൽ,ജോജോ പരുമനതെട്ട്,ജിതിൻ ജോണ്‍ എന്നി ക്ലബ് കുട്ടുകാർ "വൺ ഇന്ത്യ" എന്ന സന്ദേശം ഉയർത്തി കൊണ്ട്ട് വണ്ടർലസ്റ്റ് മോട്ടർ ക്ലബിന്റെ നേതൃത്തിൽ …..കന്യാകുമാരി – കാശ്മീർ ( കെ to കെ ) യാത്രാ നടത്തുന്നു.കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ നിന്നാണ് തുടക്കം ആദ്യം കന്യാകുമാരിയിലേക്കാണ് ഇവരുടെ ബൈക്ക് യാത്ര അവിടെ നിന്നും ബാംഗ്ലൂർ ,പൂനെ ,മുംബൈ ,ഗുജറാത്ത് രാജസ്‌ഥാൻ പഞ്ചാബ് വഴി കാശ്മീരിലെത്തും .മടക്ക യാത്ര ഉൾപ്പെടെ ഒരു മാസത്തെ […]